സ്വച്ഛ് ഭാരത് മിഷന്‍ - സ്വച്ഛ് അമൃത് മഹോത്സവ് ക്യാംപയിന്റെ ഭാഗമായി നടക്കുന്ന ഇന്ത്യന്‍ സ്വച്ഛതാ ലീഗില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ അമൃത് മഹോത്സവ് ക്ലീന്‍സിറ്റി തൃശൂര്‍ എന്ന പേരില്‍ റാലിയും മാസ് ക്ലീനിംഗും സംഘടിപ്പിച്ചു.…

ആത്മവിശ്വാസത്തോടെ തൊഴിൽ നേടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാനായി പ്രത്യേകം പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. വെള്ളാങ്ങല്ലൂർ…

തദ്ദേശഭരണ പ്രതിനിധികൾക്കായി ദേശീയ ആരോഗ്യദൗത്യം തയ്യാറാക്കിയ 'ആരോഗ്യപ്പെരുമ, കൂട്ടായ്മയിലൂടെ ഗുണനിലവാരം', 'ദേശീയ ആരോഗ്യദൗത്യം പദ്ധതികൾ: ആരോഗ്യപ്രവർത്തകർക്കുള്ള കൈപ്പുസ്തകം' എന്നീ കൈപ്പുസ്തകങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർ (ഇൻ ചാർജ്) ഡോ. എം പ്രീത പ്രകാശനം ചെയ്തു.…

മന്ത്രിയുടെ നേതൃത്വത്തിൽ ആലോചനായോഗം അംബേദ്കർ ഗ്രാമ വികസന പദ്ധതിയുടെ ഭാഗമാകാൻ ചേലക്കര ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ നാട്ട്യൻചിറ കോളനിയും. 2021-22 വർഷത്തെ അംബേദ്കർ ഗ്രാമ വികസന പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപയുടെ വിവിധ…

തൃശൂര്‍ ഗവ.മോഡല്‍ ബോയ്‌സ് സ്‌കൂളില്‍ നടന്ന തുല്യത പത്താം തരം, ഹയര്‍ സെക്കന്ററി പഠിതാക്കളുടെ സംഗമം സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ എ ജി ഒലീന ഉദ്ഘാടനം ചെയ്തു. തുല്യത പഠനം വഴി നേടുന്ന വിദ്യാഭാസം…

തൃശ്ശൂർ ജില്ലയിലെ ആദ്യ ആന്റി റാബീസ് ക്ലിനിക് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ആരംഭിക്കുന്നതിന് സർക്കാർ അംഗീകാരം ലഭിച്ചതായി സനീഷ്‌കുമാർ ജോസഫ് എംഎൽഎ. ചാലക്കുടി മണ്ഡലത്തിലെ തെരുവുനായ പ്രശ്നം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് എംഎൽഎ…

മയക്കു മരുന്നിനെതിരായ പ്രവർത്തനം വീടുകളിൽ നിന്ന് തുടങ്ങണം മയക്കു മരുന്നിനെതിരായ പ്രവർത്തനം വീടുകളിൽ നിന്ന് ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി എക്സൈസ് റെയ്ഞ്ച് ഓഫീസിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

സ്വന്തം മേഖലയിൽ പ്രതിഭ തെളിയിക്കാൻ കഴിയുന്ന ഒരവസരവും പാഴാക്കരുതെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ പറഞ്ഞു. ഇതിനായി രക്ഷിതാക്കൾ കുട്ടികളെ പ്രാപ്തരാക്കുകയാണ് വേണ്ടതെന്നും കലക്ടർ അഭിപ്രായപ്പെട്ടു. ചാവക്കാട് നഗരസഭയുടെ കെ പി വത്സലൻ…

*ജില്ലാ പൈതൃക കേന്ദ്രം ഉദ്ഘാടനം ചെയ്തു കേരളത്തില്‍ മറ്റെങ്ങുമില്ലാത്തവിധം ചരിത്ര ശേഷിപ്പുകളുള്ള ജില്ലയാണ് ഇടുക്കിയെന്ന് തുറമുഖം, പുരാവസ്തു പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ചരിത്രകാരന്മാരുടെയും നരവംശശാസ്ത്രജ്ഞന്മാരുടെയും ഇഷ്ട ദേശമായ ഇടുക്കിയില്‍ പൈതൃക…

യോദ്ധാവ് പദ്ധതിയുടെ ഭാഗമായി കുമളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളുകളുടെ പരിസരത്തുള്ള കടകളില്‍ പോലീസ് പരിശോധന നടത്തി. നിരോധിച്ച പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിദ്യാര്‍ഥികള്‍ക്കിടയിലെ മയക്കുമരുന്നിന്റെ ഉപയോഗവും…