തൃശൂർ ജില്ലയിൽ തൃശൂർ താലൂക്കിലെ ഒല്ലൂർ, നടത്തറ, മരത്താക്കര എന്നീ വില്ലേജുകളിൽ മെയ് എട്ടിനു രാവിലെ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് നടത്താൻ നിശ്ചയിച്ചിരുന്ന പബ്ലിക് ഹിയറിംഗ് ചില സാങ്കേതിക കാരണങ്ങളാൽ മെയ് ഒമ്പതിനു രാവിലെ 10 ലേക്കു മാറ്റി പുത്തൂർ(കാലടി) ചീരമ്പൻ ഹാളിലാണ് ഹിയറിങ്.