പരിശീലനം ലഭിച്ചാല്‍ ഏതു തൊഴിലും ചെയ്യാന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്ന് സമൂഹത്തിന് തിരിച്ചറിവുണ്ടാവണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കേരളത്തിലെ ഹോട്ടല്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് വനിതാ കമ്മിഷന്‍ തൊടുപുഴ…

മീന്‍വില്ക്കുന്ന വനിതകള്‍ക്ക് വിപണനസൗകര്യത്തിനായി സഹായസംവിധാനങ്ങള്‍ ലഭ്യമാക്കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി. പള്ളിത്തോട്ടം തോപ്പ് സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് ഹാളില്‍ മേഖലയിലെ സ്ത്രീകള്‍നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് സംഘടിപ്പിച്ച പബ്ലിക് ഹിയറിം​ഗ് ഉദ്ഘാടനം ചെയ്യവെ…

അരീക്കാട് ഫ്ലൈ ഓവർ നിർമാണത്തിനായി കോഴിക്കോട് ജില്ലയിലെ  കോഴിക്കോട് താലൂക്കിലെ ചെറുവണ്ണൂർ, പന്നിയങ്കര എന്നീ വില്ലേജുകളിൽ നിന്നും ഏറ്റെടുക്കുന്ന 0.5448 ഹെക്ടർ ഭൂമിയുടെ സാമൂഹ്യ ആഘാത പഠനത്തോടനുബന്ധിച്ച് സെപ്റ്റംബർ 25 നു നടത്താനിരുന്ന പബ്ലിക് ഹിയറിങ് ഒക്ടോബർ 27 ന് വൈറ്റ് കാസൽ (White…

സമൂഹത്തില്‍ വിവിധ സാഹചര്യത്തില്‍ ഒറ്റപ്പെട്ടുപോയ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിന് സംസ്ഥാന വനിതാ കമ്മിഷന്‍ ജില്ലയില്‍ ഒക്ടോബറില്‍ പബ്ലിക് ഹിയറിംഗ് നടത്തും. ഏറ്റവും കൂടുതല്‍ ഒറ്റപ്പെട്ട വനിതകള്‍ ജില്ലയിലാണ് ഉള്ളതെന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക് ഹിയറിംഗ്…

വനിത കമ്മിഷന്റെ പബ്ലിക് ഹിയറിംഗിനു തുടക്കമായി ലിംഗ നീതിയും തുല്യതയും ഉറപ്പാക്കിയുള്ള സമഗ്ര സിനിമ, ടെലിവിഷൻ നയത്തിന് ഉടൻ അന്തിമ രൂപം നൽകുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മലയാളം ടെലിവിഷൻ…

 സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും ടെലിവിഷൻ സീരിയൽ രംഗത്തുള്ളവർ പങ്കെടുക്കും മലയാളം ടെലിവിഷൻ സീരിയൽ രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കുന്നതിന് കേരള വനിത കമ്മിഷൻ സംഘടിപ്പിക്കുന്ന പബ്ലിക് ഹിയറിംഗ്…

സെപ്റ്റംബർ 11ന് സീരിയൽ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യും സമൂഹത്തിലെ വിവിധ മേഖലകളിലുള്ള വനിതകളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന് കേരള വനിത കമ്മിഷൻ പബ്ലിക് ഹിയറിംഗ് നടത്തും. ആദ്യഘട്ടമായി 11 മേഖലകളിൽ ഉൾപ്പെടുന്ന വനിതകളുടെ…

കേരള തീരദേശ പരിപാലന അതോറിറ്റിയുടെ നേതൃത്വത്തിൽ തീരദേശ പരിപാലന പ്ലാൻ 2019 പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചു. തൃശൂർ വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പബ്ലിക് ഹിയറിങ് ജില്ലാ കളക്ടർ വി…

പെരുമാട്ടി ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ പദ്ധതി സോഷ്യല്‍ ഓഡിറ്റ് പബ്ലിക്ക് ഹിയറിങ് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നു.  ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. മുരുകദാസ് ഉദ്ഘാടനം ചെയ്തു.  ചിറ്റൂര്‍ ബ്ലോക്ക്…

അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതി പബ്ലിക് ഹിയറിങ്ങ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വനിതാ സാംസ്‌കാരിക നിലയത്തില്‍ സംഘടിപ്പിച്ച ഹിയറിങ്ങ് കേരള സോഷ്യല്‍ ഓഡിറ്റ് യൂണിറ്റ് ഡയറക്ടര്‍ ഡോ. രമാകാന്തന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍…