ക്ഷീര മേഖലയിലെ സമഗ്രമായ വികസനമാണ് സംസ്ഥാന സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് മൃഗ സംരക്ഷണ ക്ഷീര വികസനവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീരകർഷകർക്ക് വിലക്കുറവിൽ വൈക്കോൽ വിതരണം ചെയ്യുക, നെല്ല് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക എന്നിവ…
കാലിത്തീറ്റ നിര്‍മ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം എത്തിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസനവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീരമേഖലയിലെ ശാസ്ത്രീയ രീതികളും നൂതന അറിവുകളും കര്‍ഷകര്‍ക്ക് പകര്‍ന്നു നല്‍കുന്നതിനായി സംസ്ഥാന പൊതുമേഖലാ കാലിത്തീറ്റ…
നവകേരള സൃഷ്ടിയോടൊപ്പം കേരളത്തെ ഒരു നവവൈജ്ഞാനിക സമൂഹമായി മാറ്റിയെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. തളിക്കുളം ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബിയിൽ നിന്ന്…
വാച്ചുമരം ആദിവാസി ഊരുകളിൽ കലയുടെ മാസ്മരിക ലോകം തീർത്ത് ഓങ്കൽ ദൃശ്യകലാ ക്യാമ്പ്. വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനിലെ വാച്ചുമരം ആദിവാസി വനസംരക്ഷണ സമിതിയിൽ ആദിവാസി കുട്ടികൾക്കായി കേരള വനം വകുപ്പ് കഴിഞ്ഞ അഞ്ച് ദിവസമായി…
മനുഷ്യമനസുകളിലെ സ്പർദ്ദ ഇല്ലാതാക്കാൻ കലയ്ക്ക് സാധിക്കുമെന്നും കലാകാരന്മാരെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും സർക്കാരിനൊപ്പം സമൂഹവും പങ്കുചേരണമെന്നും പട്ടികജാതി, പട്ടികവർഗ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ഗുരുവായൂർ ദേവസ്വത്തിന്റെ അഷ്ടപദി സംഗീതോത്സവ ഉദ്ഘാടനവും ജനാർദ്ദനൻ നെടുങ്ങാടി…
ആളൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ തിരുത്തിപറമ്പ് പൂഴിച്ചിറ വിനോദ് സ്മാരക റോഡിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. റോഡ് നവീകരിച്ചതോടെ പത്താം വാർഡിലെ യാത്രാ ക്ലേശത്തിനാണ് പരിഹാരമാകുന്നതെന്ന് മന്ത്രി പറഞ്ഞു.…
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം പൂർത്തീകരിച്ച പങ്ങാരപ്പിള്ളി വെസ്റ്റ് പാലത്തിന്റെ ഉദ്ഘാടനം പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. പാടശേഖരങ്ങൾക്ക് ഇടയിൽ സുഗമമായി ഗതാഗതവും നീരൊഴുക്കിനുള്ള സംവിധാനവും…
മനുഷ്യ സ്നേഹത്തിലൂന്നിയും ജീവകാരുണ്യം മുൻ നിർത്തിയുമായിരിക്കണം ആശുപത്രികൾ പ്രവർത്തിക്കേണ്ടതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. സർക്കാർ ആശുപത്രിയിലെ…
ജില്ലാ വികസന സമിതി ഓൺലൈൻ യോഗം ചേർന്നു. ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ണന്തല -പൗഡിക്കോണം-ശ്രീകാര്യം മോഡൽ റോഡുകളുടെ പണി വേഗത്തിൽ നടപ്പാക്കണമെന്ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ആവശ്യപ്പെട്ടു. ഉളിയാഴ്ത്തുറ…
സ്‌കൂൾ കുട്ടികൾക്കുള്ള സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയുടെ ഭാഗമായി കണ്ണൂർ ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി , ക്വാളിറ്റി കൺട്രോൾ ഇൻസ്‌പെക്ടർമാർക്കായി താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം…