സാമൂഹിക സുരക്ഷാ പദ്ധതിയായ 'സുരക്ഷ 2023' ക്യാമ്പയിനിൽ മുഴുവൻ കുടുംബങ്ങളെയും ഉൾപ്പെടുത്തി കൽപ്പറ്റ നഗരസഭ. കൽപ്പറ്റ നഗരസഭ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങ് നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ്…

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ പിലാത്തറയിലെ റീച്ച് ഫിനിഷിങ് സ്‌കൂളില്‍ കൗണ്‍സലിങ് നല്‍കുന്നു. വനിതകള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് സേവനം ലഭ്യമാകും. ഫോണ്‍: 0497 2931572, 9496015018.

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ജനുവരി 20ന് ഉച്ചക്ക് രണ്ട് മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍,…

ജില്ലയിലെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് കൗണ്‍സലിങ് നല്‍കുന്നതിന് ജീവനക്കാരെ നിയമിക്കുന്നു. യോഗ്യത: എം എസ് ഡബ്ല്യു (മെഡിക്കല്‍ ആന്റ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്)ന് മുന്‍ഗണന. ഇവരുടെ അഭാവത്തില്‍ എം എ/ എം…

പിലാത്തറ ബസ്റ്റാന്റിന് സമീപത്തെ കെട്ടിടങ്ങള്‍ക്കിടയിലെ കാട് നിറഞ്ഞ മാലിന്യ കൂമ്പാരം നീക്കി ടൂ വീലര്‍ പേ പാര്‍ക്കിങ് കേന്ദ്രം ഒരുക്കി. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ഇവിടെ മാലിന്യം തള്ളുന്നത്…

തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ജനുവരി 20, 21 തീയതികളില്‍ നടക്കുന്ന സംസ്ഥാന ബഡ്‌സ് കലോത്സവത്തിന്റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ കുടുംബശ്രീ…

റണ്‍ ഫോര്‍ യൂണിറ്റി എന്ന സന്ദേശവുമായി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി നടത്തുന്ന കാനറ ബാങ്ക് മിഡ്‌നൈറ് യൂണിറ്റി റണ്ണിന്റെ നാലാം എഡിഷന്‍ ഫെബ്രുവരി മൂന്നിന് രാത്രി 11 മണിക്ക്…

ലഹരിയുടെ ചതിക്കുഴികൾ ഓർമപ്പെടുത്തി ജില്ലയിലെ സ്‌കൂളുകളിൽ നടത്തിയ 'തടവറ പണിയുന്നവർ' പാവനാടക പ്രദർശനം സമാപിച്ചു. ജനുവരി എട്ട് മുതൽ ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നടത്തിയ പ്രദർശനത്തിന്റെ സമാപന സമ്മേളനം കോട്ടപ്പടി ഗവ. എൽ.പി സ്‌കൂളിൽ…

കണ്ണൂരിനെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ ജില്ലയാക്കാന്‍ ജില്ലാ സാക്ഷരതാ സമിതി യോഗത്തില്‍ തീരുമാനം. ഇതിനായി ജില്ലാ പഞ്ചായത്തിന്റെയും  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കും. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റ്, ലൈബ്രറി കൗണ്‍സില്‍…

ഡിജിറ്റൽ സാക്ഷരതാ പദ്ധതി പൂർത്തീകരിച്ചു ഇ-മുറ്റം ഡിജിറ്റൽ സാക്ഷരതാ പദ്ധതി പൂർത്തീകരിക്കുന്ന ജില്ലയിലെ ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമായി കൽപ്പറ്റ നഗരസഭ. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി സാക്ഷരതാ മിഷനിലൂടെയാണ് കല്‍പ്പറ്റ…