കേരളത്തിന്റെ ചരിത്രമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ മെഗാ പ്രദർശന വിപണനമേളയില്‍ കാഴ്ചകള്‍ കാണാനും പങ്കാളികളാകാനും ആദ്യദിവസമെത്തിയത് ആയിരത്തിലധികമാളുകള്‍. മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് കല്‍പ്പറ്റ എസ്. കെ. എം. ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയ മെഗാ പ്രദര്‍ശന, വിപണനമേള ആളുകളില്‍…

മണ്ണിന്റെ മണമുള്ള പാട്ടുകളും ജീവന്റെ താളവുമായി വയനാടിന്റെ താരങ്ങള്‍. എന്റെ കേരളം മെഗാ എക്സിബിഷൻ വേദിയിൽ രണ്ടാം ദിവസം മുണ്ടേരി ഉണര്‍വ്വിന്റെ താരങ്ങളാണ് സദസ്സിനെ നാടന്‍ ശീലുകളില്‍ ആറാടിച്ചത്. കലാഭവന്‍ മണിയുടെ ജനപ്രിയ നാടന്‍…

യൂണിവേഴ്സിറ്റി പരീക്ഷ എഴുതി ജില്ലയിലെ ജനപ്രതിനിധികൾ മാതൃകയായി. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, കിലയുടെയും കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെയും സഹകരണത്തോടെ കേരളത്തിലെ തദ്ദേശഭരണ ജനപ്രതിനിധികൾക്കായി ആരംഭിച്ച അധികാര വികേന്ദ്രീകരണവും തദ്ദേശ ഭരണ നിർവ്വഹണവും എന്ന…

ജനങ്ങളും സർക്കാരും ഒന്നാണെന്ന തരത്തിലുള്ള വികസന സമീപനമാണ് സംസ്ഥാന സർക്കാറിനുള്ളതെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. സംസ്ഥാന സർക്കാറിൻ്റെ ഒന്നാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിച്ച എൻ്റെ കേരളം…

ഉറക്കാന്‍ ഉമ്മ പാടി തന്ന പാട്ടുകളില്‍ സംഗീതം കണ്ടെത്തിയ ബാല്യകാലത്തിൻ്റെ നൊമ്പരങ്ങളുമായി ഷഹബാസ് പാടി.. തൂമഞ്ഞിൽ നനഞ്ഞുതിർന്ന സന്ധ്യയിൽ പൂമഴയായി പെയ്തിറങ്ങിയ വരികളിൽ. കൽപ്പറ്റയിലെ എൻ്റെ കേരളം പ്രദർശന വേദിയിലെ നിറഞ്ഞ സദസ്സും ഷഹബാസിൻ്റെ…

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 9 മുതല്‍ ആരംഭിക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന-വിപണനമേളയില്‍ മെയ് 10 മുതല്‍ 15 വരെ വിവിധ വിഷയങ്ങളില്‍ സെമിനാര്‍ വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി…

തുടങ്ങിയത് 30 ബസുകള്‍ ലക്ഷ്യം 300 കടകള്‍ കെഎസ്ആര്‍ടിസി ബസുകളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നടപ്പാക്കിയ പദ്ധതിയാണ് ഷോപ്പ് ഓണ്‍ വീല്‍. ഉപയോശൂന്യമായ കെഎസ്ആര്‍ടിസി ബസുകള്‍ രൂപമാറ്റം വരുത്തി കച്ചവട-ഭക്ഷശാലകളാക്കി മാറ്റിയാണ് ഷോപ്പ് ഓണ്‍വീല്‍ പദ്ധതി…

സംസ്ഥാനത്ത് ലിംഗനീതിയും ലിംഗസമത്വവും ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് ട്രാൻസ്ജെൻഡർ വിഭാഗത്തിന് പ്രത്യേക പരിഗണന നൽകുകയും അവർക്കായി വിവിധപദ്ധതികൾ നടപ്പാക്കുകയും ചെയ്യുന്നത്. സംസ്ഥാന സാമൂഹ്യനീതി വകുപ്പ് വഴിയാണ് ട്രാൻസ്ജെന്റേഴ്സ് സൗഹൃദപരമായ നിരവധി പദ്ധതികൾ തയ്യാറാക്കുന്നത്. പാർശ്വവൽക്കരിക്കപ്പെടുന്ന വിഭാഗമെന്ന…

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പീരുമേട് റെസ്‌ക്യൂ ഷെല്‍ട്ടറിന്റെ നിര്‍മ്മാണോദ്ഘാടന പ്രഖ്യാപനവും ക്രയസര്‍ട്ടിഫിക്കറ്റ് വിതരണവും റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ ഓണ്‍ലൈന്‍ ആയി നിര്‍വ്വഹിച്ചു. അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം…

ന്യായ വിലയ്ക്ക് മായം ചേര്‍ക്കാതെ നല്ല ഭക്ഷണം വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 20 രൂപയ്ക്ക് ഉച്ച ഭക്ഷണം നല്‍കുന്ന സുഭിക്ഷാ ഹോട്ടലിന്റെ ഉദ്ഘാടനം വണ്ടിപ്പെരിയാറില്‍ നടന്നു. സംസ്ഥാന തല ഉദ്ഘാടനം ഭക്ഷ്യ…