പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്നതും പരിസ്ഥിതിയെ ബാധിക്കുന്നതും മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാത്തതുമായ സംസ്ഥാനത്തെ എല്ലാ മൃഗസംരക്ഷണ ഫാമുകളും അടച്ചു പൂട്ടുന്നതിന് ബാലാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. ഇതിനാവശ്യമായ ഉത്തരവുകൾ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, തദ്ദേശസ്വയം…
തണ്ടപ്പേരില്ലാത്ത അര്‍ഹരായ മുഴുവന്‍ കൈവശക്കാര്‍ക്കും ഭൂമി നല്‍കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. പൂപ്പാറ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സുതാര്യവും കാര്യക്ഷമവും വിവര സാങ്കേതിക…
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി മെയ് 9 മുതല്‍ 15 വരെ വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്ത് നടത്തുന്ന 'എന്റെ കേരളം' ജില്ലാ തല പ്രദര്‍ശന…
റവന്യു വകുപ്പ് കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സമ്മാനദാനവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. ഏപ്രില്‍ 19 മുതല്‍ 30 വരെ നടത്തിയ റവന്യു കലാ-കായിക മേളയുടെ സമാപന സമ്മേളനമാണ്…
കഴിഞ്ഞ ഒരുവര്‍ഷക്കാലയളവിനുള്ളില്‍ പൂര്‍ത്തീകരിച്ചത് വിവിധ പദ്ധതികള്‍ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് ജില്ലയില്‍ കളമൊരുങ്ങവെ ഇടുക്കി വിനോദ സഞ്ചാര വകുപ്പിനും അഭിമാനിക്കാന്‍ ഏറെയുണ്ട്. ഇതര മേഖലകളെന്ന പോലെ വിനോദ സഞ്ചാരമേഖലയുടെ കുതിപ്പ്…
ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ നിയമനത്തിനായി നിയമസഭാ നിയോജക മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വകുപ്പിലെ നോണ്‍ ഗസറ്റഡ് ജീവനക്കാരില്‍ നിന്നും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴി അപേക്ഷകള്‍ ക്ഷണിച്ചു. പത്ത് വര്‍ഷത്തിനു ശേഷമാണ് ബി.എല്‍.ഒ…
നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡവലപ്പ്മെന്റ് ഏജന്‍സിക്ക് കിഴില്‍ മാനന്തവാടി മൈസൂര്‍ റോഡില്‍ വനശ്രീ ഇക്കോ ഷോപ്പ് ആരംഭിച്ചു. നോര്‍ത്ത് വയനാട് ഡി.എഫ് ഒ ദര്‍ശന്‍ ഗട്ടാനി ഉദ്ഘാടനം ചെയ്തു. ബേഗൂര്‍ റെയിഞ്ച് ഓഫിസര്‍ കെ.ആര്‍…
ഗസല്‍ നിലാവിന്റെ പൂമഴ പെയ്യിക്കാന്‍ ഗസല്‍ മാന്ത്രികന്‍ ഷഹബാസ് അമന്‍ ഇന്ന് കല്‍പ്പറ്റയിലെത്തുന്നു. സംസ്ഥാനത്തെ മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്തെ എന്റെ കേരളം പ്രദര്‍ശന നഗരിയിലാണ് വൈകീട്ട് 6.30 ന് ഷഹബാസ്…
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം'എന്റെ കേരളം' പ്രദര്‍ശന-വിപണനമേള മെയ് 9 മുതല്‍ 15 വരെ വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനിയില്‍ നടത്തും. പ്രദര്‍ശന-വിപണനമേളയുടെ പതാക ഉയര്‍ത്തല്‍ മെയ് 9…
സംസ്ഥാനത്തെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ ഒരു പ്രോജക്ടുമായി ബന്ധപ്പെട്ട് പ്രോജക്ട് എൻജിനിയർ തസ്തികയിൽ എസ്.സി വിഭാഗത്തിൽപ്പെട്ടവർക്കായി സംവരണം ചെയ്തിട്ടുള്ള ഒരു താത്കാലിക ഒഴിവുണ്ട്. 01-01-2022 ന് 46 വയസു കവിയാൻ പാടില്ല(നിയമാനുസൃത വയസിളവ്…
