എറണാകുളം ജില്ലയില്‍ പാമ്പാക്കുട ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളിലൊന്നാണ് രാമമംഗലം. കര്‍ഷക ഗ്രാമമായ രാമമംഗലത്തിന് ഹൈന്ദവ പുരാണങ്ങളുമായി അഭേദ്യമായ ബന്ധമുണ്ടെന്നാണ് ഐതിഹ്യം. ശ്രീരാമന്റെ വിവാഹം (മംഗലം) നടന്ന പ്രദേശം എന്ന നിലയിലാണ് 'രാമമംഗലം' എന്ന് പേര്…

കൃഷ്ണപുരം കൊട്ടാരത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. കൊട്ടാരം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ചരിത്രത്തില്‍ കൃഷ്ണപുരം…

അഴീക്കോട് മുതൽ ചേറ്റുവ വരെയുള്ള തീരദേശത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുക, രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സ്ഥാപിച്ച അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. ആലപ്പുഴ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ പുതുതായി…

സംസ്ഥാന സഹകരണ യൂണിയനു കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രം/ കോളേജുകളിലെ 2022-23 വർഷ ജെ.ഡി.സി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ജനറൽ, പട്ടികജാതി/ പട്ടികവർഗം, സഹകരണ സംഘം…

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ നടത്തി വരുന്ന രണ്ടു വർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ്  ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് കോഴ്‌സിലേക്ക് 2021-2022 വർഷത്തെ പ്രവേശനത്തിന് അപേക്ഷ…

സ്വാഗത സംഘ രൂപീകരണ യോഗം ഏഴിന് ഭക്ഷ്യ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ സ്വാഗത സംഘ രൂപീകരണ യോഗം ഏപ്രില്‍ ഏഴിന് വൈകുന്നേരം അഞ്ചിന് ചേര്‍ത്തല ടൗണ്‍ ഹാളില്‍ നടത്തും.…

ജില്ലയില്‍ ആറു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 14 പേര്‍ രോഗമുക്തരായി. നിലവില്‍ 103 പേര്‍ ചികിത്സയില്‍ കഴിയുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തിന്റെ സമുദ്ര മത്സ്യോത്പാദനം ആറു ലക്ഷം മെട്രിക് ടണ്ണിനടുത്തെത്തിയെന്നും ഇതു ശുഭസൂചനയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ, തൃശൂർ, മലപ്പുറം, കാസർഗോഡ് ഫിഷറീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.…

എറണാകുളം ജില്ലയെ ഡിമെന്‍ഷ്യ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തില്‍ 'ബോധി' പദ്ധതി നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. ജില്ലാ ഭരണകൂടവും സാമൂഹിക നീതി വകുപ്പും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ന്യൂറോ സയന്‍സ്…

കെ-റയിൽ ഭൂസർവേയുടെ ഭാഗമായി കല്ലിട്ട ഭൂമിക്ക് വായ്പ നിക്ഷേധിക്കാൻ പാടില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. ഭൂമി ഏറ്റെടുത്താൽ ബാങ്കിനുള്ള ബാധ്യതകൾ തീർത്ത ശേഷമാകും നടപടികൾ. അതുകൊണ്ട്് തന്നെ വായ്പ നൽകിയാലും…