കുമ്പളങ്ങി പഴങ്ങാട് സെന്റ്. ജോർജ് യു.പി സ്കൂളിന്റെ നവീകണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ കെട്ടിടത്തോട് ചേർന്ന് നിർമ്മിക്കുന്ന കിച്ചൻ ബ്ലോക്കിന്റെ ശിലാസ്ഥാപനം കെ.ജെ. മാക്സി എം.എൽ.എ. നിർവ്വഹിച്ചു. കൊച്ചി രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി…

മലയോര ഹൈവേ നാല് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനുള്ള കഠിനശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനപാതയുടെ ഭാഗമായ ഇരുട്ടുകാനം ആനച്ചാല്‍ റോഡിലെ അമ്പഴച്ചാല്‍ പാലത്തിന്റേയും മറയൂര്‍ കാന്തല്ലൂര്‍ റോഡിലെ കോവില്‍ക്കടവ്…

യുവജനക്ഷേമബോർഡിന്റെ കീഴിലുള്ള കതിർ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊയ്ത്തലപ്പാടത്തു സംഘടിപ്പിച്ച കൊയ്ത്തുത്സവം മന്ത്രി അഡ്വ. പി. എ. മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു. രാമനാട്ടുകര ചുള്ളിപ്പറമ്പ് നാലര ഏക്കറോളം വരുന്ന പാടത്താണ് ഉമ എന്ന…

റംസാൻ - വിഷു - ഈസ്റ്റർ ഒന്നിച്ചു വരുന്ന ഏപ്രിൽ മാസം കൺസ്യൂമർ ഫെഡ് സംഘടിപ്പിക്കുന്ന മേള മാതൃകാപരമാണെന്ന് മന്ത്രി അഡ്വ. പി. എ. മുഹമ്മദ്‌ റിയാസ്. ഒരു മാസം നീണ്ടു നിൽക്കുന്ന റംസാൻ…

കടുക്കുന്ന വേനലിൽ കിളികൾക്ക് ദാഹജലമൊരുക്കി ജില്ലാ ഭരണകൂടം. 'കിളികളും കൂളാവട്ടെ' എന്ന പേരിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ ജില്ലാ കളക്ടർ ഡോ. എൻ. തേജ് ലോഹിത്‌ റെഡ്ഢി ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റിൽ വെച്ച് നടന്ന…

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കെ.കെ കിടാവ് മെമ്മോറിയൽ യു.പി സ്കൂളിലെ വിദ്യാർത്ഥിനിക്കായി ഒരുക്കിയ സ്നേഹഭവനത്തിന്റെ താക്കോൽ ദാനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷയായി.…

ഭിന്നശേഷിക്കാർക്ക് യുഡിഐഡി കാർഡ് ലഭ്യമാക്കാൻ സംസ്ഥാനതലത്തിൽ ഡ്രൈവ് നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. മെയ് 15നകം പരമാവധി ഭിന്നശേഷിക്കാർക്ക് കാർഡിനായുള്ള രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ അവസരം ഒരുക്കാനാണ് ഡ്രൈവ്. നിലവിൽ…

വയനാട് ജില്ലയില്‍ ഇന്ന് (04.04.22) 2 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 15 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168202 ആയി. 167198…

ജില്ലയില്‍ വേനല്‍മഴ ആരംഭിച്ചതോടെ ഡെങ്കുപനി, എലിപനി, മഞ്ഞപിത്തം തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പകരാനിടയുളള സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും രോഗപകര്‍ച്ച തടയ്യുന്നതിനുളള പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്ക ണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.…

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തൃശൂർ പൂരം മികച്ച നിലയിൽ ആഘോഷിക്കാൻ തീരുമാനം. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, റവന്യൂ മന്ത്രി കെ രാജൻ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വിവിധ വകുപ്പുകൾ…