സഹകരണ വികസന ക്ഷേമനിധി ബോർഡ് വായ്പക്കാർക്കായി നടപ്പിലാക്കുന്ന റിസ്‌ക് ഫണ്ടിൽ നിന്നുള്ള സഹായത്തിന്റെ പരിധി ഉയർത്തിയതായി സഹകരണം, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. ചികിത്‌സാ സഹായം 1.25 ലക്ഷമായും മരണപ്പെട്ടാൽ മൂന്നു…
സംസ്ഥാന സഹകരണ വകുപ്പ് പ്രഖ്യാപിച്ച നിക്ഷേപ സമാഹരണ യജ്ഞത്തിൽ സമാഹരിച്ചത് 7253.65 കോടി രൂപ. 6000 കോടി രൂപ ലക്ഷ്യമിട്ട യജ്ഞത്തിൽ 1253 കോടി രൂപയുടെ അധിക നിക്ഷേപം സഹകരണ സ്ഥാപനങ്ങൾ നേടിയതായി സഹകരണം,…
2021-22 സാമ്പത്തിക വർഷത്തിൽ രജിസ്ട്രേഷൻ വകുപ്പിന് റെക്കോഡ് വരുമാനം ലഭിച്ചെന്ന് മന്ത്രി വി.എൻ വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുൻ വർഷത്തേക്കാൾ 1301.57 കോടി രൂപയുടെ വർദ്ധനയാണ് ഇത്തവണ ലഭിച്ചത്. 2021-22 സാമ്പത്തിക വർഷം 4125.99…
എറണാകുളം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തി പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു സമ്പൂര്‍ണ കാര്‍ഷിക ഗ്രാമമാണ് പോത്താനിക്കാട്. നെല്ലും, തെങ്ങും, റബ്ബറും, പൈനാപ്പിളും, ഫലവര്‍ഗങ്ങളും മറ്റും പോത്താനിക്കാടിന്റെ മണ്ണില്‍ കൃഷി ചെയ്ത് വരുന്നു. എന്‍.എം ജോസഫാണ് ഗ്രാമപഞ്ചായത്തിനെ…
രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന് കണ്ണൂരിൽ തുടക്കമായി നാട്ടിലെ മഹാ ഭൂരിഭാഗവും കക്ഷിഭേദമില്ലാതെ നാടിന്റെ വികസനം ആഗ്രഹിക്കുന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം…
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനോടനുബന്ധിച്ചു സബ് കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്നു. ഗ്രൗണ്ട് ആൻഡ് എക്യുപ്‌മെന്റ് കമ്മിറ്റി, ടെക്‌നിക്കല്‍ കമ്മിറ്റി, റിസപ്ഷന്‍ കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി എന്നീ കമ്മിറ്റികളുടെ യോഗമാണ് ഇന്നലെ (ഏപ്രിൽ മൂന്ന്) ചേര്‍ന്നത്.…
കേരള വികസനത്തിന് കെ റെയിലും കെ ഫോണും പോലുള്ള പുതിയ സംവിധാനങ്ങളിലൂടെ മുന്നോട്ട് പോകുമെന്ന് റവന്യു - ഭവന വകുപ്പ് മന്ത്രി കെ രാജൻ. രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാന തല…
രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള 'എന്റെ കേരളം' മെഗാ എക്‌സിബിഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. റവന്യു വകുപ്പ് മന്ത്രി കെ രാജൻ, റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി…
മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ നാല് റോഡുകളുടെ പുനരുദ്ധാരണത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.…
അലങ്ങാട് ഗ്രാമ പഞ്ചായത്തിലെ നവീകരിച്ച ഒളനാട് തിരുമുപ്പം പരപ്പ് റോഡ് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ യേശുദാസ് പറപ്പിള്ളി അധ്യക്ഷത വഹിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…
