2014 മുതൽ NCVT MIS പ്രകാരം അഡ്മിഷൻ നേടിയ ട്രെയിനികളുടെ ഐ.ടി.ഐ സർട്ടിഫിക്കറ്റുകളിൽ പ്രൊഫൈൽ സംബന്ധമായ തിരുത്തലുകൾ വരുത്തുന്നതിന് ഗ്രിവൻസ് പോർട്ടൽ സംവിധാനം പുനഃസ്ഥാപിച്ചിട്ടുണ്ട്. തിരുത്തലുകൾ ആവശ്യമുള്ളവർ ഉടൻതന്നെ DGT വെബ്‌സൈറ്റിൽ https://dgt.gov.in/servicedesk/users/index.phd എന്ന ലിങ്കിൽ…
തിരുവനന്തപുരം സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ 63,700-1,23,700 രൂപ ശമ്പള സ്‌കെയിലിൽ 02.03.2022ൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്ന ഒരു ഡെപ്യൂട്ടി ഡയറക്ടറുടെ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ വകുപ്പുകളിൽ അണ്ടർ…
2022ലെ ഹജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിലെ ജിദ്ദയിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ ഓഫീസിലേക്ക് താൽക്കാലിക ഡെപ്യുട്ടേഷൻ നിയമനം നടത്തുന്നു. മുസ്ലിം മതവിഭാഗത്തിൽപ്പെടുന്ന സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. അപേക്ഷകർ കേന്ദ്ര/ സംസ്ഥാന സർക്കാരുകൾ, കേന്ദ്ര…
-കൊണ്ടേ നാസ്റ്റ് ട്രാവലർ മാഗസിൻ പട്ടികയിൽ ഉൾപ്പെട്ടു ഈ വർഷം സന്ദർശിക്കേണ്ട ലോകത്തെ 30 ടൂറിസം കേന്ദ്രങ്ങളിലൊന്നായി അയ്മനം മാതൃകാ ടൂറിസം ഗ്രാമവും. ലോകത്തെ മികച്ച ട്രാവൽ മാഗസിനുകളിലൊന്നായ കൊണ്ടേ നാസ്റ്റ് ട്രാവലർ തയാറാക്കിയ…
എറണാകുളം ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ഉപ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം. ബുധനാഴ്ച (ഫെബ്രുവരി 16) മുതല്‍ മാര്‍ച്ച് 3 വരെ പുതിയ വോട്ടര്‍മാര്‍ക്ക് പേര് ചേര്‍ക്കാം. ഇതിനായി കരട്…
സംസ്ഥാനത്ത് 2025ഓടെ കുഷ്ഠരോഗ നിർമ്മാർജനം ലക്ഷ്യമിടുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുഷ്ഠരോഗ ലക്ഷണങ്ങളെ അവഗണിക്കാതെ സ്വയം പരിശോധനയ്ക്കും രോഗനിർണയത്തിനും ചികിത്സയ്ക്കും വിധേയനായാൽ ഈ രംഗത്ത് സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കാൻ സാധിക്കും.…
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്ന മിഴിവ്-2022 ഓൺലൈൻ വീഡിയോ മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന ക്ഷേമപ്രവർത്തനങ്ങൾ, നേട്ടങ്ങൾ, വിജയഗാഥകൾ, സ്വപ്നപദ്ധതികൾ തുടങ്ങിയ വിഷയങ്ങൾ വീഡിയോകൾക്ക് ആധാരമാക്കാം. ഒന്നും രണ്ടും…
റവന്യൂ ജീവനക്കാർക്കായി 2021 സെപ്റ്റംബർ ഒമ്പത്, 10, ഒക്ടോബർ 12, 13, നവംബർ 22, 23 തീയതികളിൽ തിരുവനന്തപുരം, തൃശൂർ കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവെ പരീക്ഷാ ഫലം, ഒക്ടോബർ ഏഴ്, എട്ട് തീയതികളിൽ…
സംസ്ഥാന വൈദ്യുതി ബോർഡ് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ മുൻപാകെ സമർപ്പിച്ചിട്ടുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2022 സംബന്ധിച്ച പൊതു തെളിവെടുപ്പ് ഫെബ്രുവരി 18നു രാവിലെ 11ന് വിഡിയോ കോൺഫറൻസ് മുഖേന നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ…
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അമൃത് 2.0 യുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 16) തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ രാവിലെ 11.30നാണ്…
