എനർജി മാനേജ്മെന്റ് സെന്ററിൽ പ്രവർത്തിക്കുന്ന സ്മാൾ ഹൈഡ്രാ പ്രമോഷൻ സെൽ വഴി ബിൽഡ്-ഓൺ-ഓപ്പറേറ്റ്-ട്രാൻസ്ഫർ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്നതിനായി സർക്കാർ സ്വകാര്യ സംരഭകർക്ക് അനുവദിച്ച പദ്ധതികളിൽ മൂന്നെണ്ണത്തിന്റെ ഇംപ്ളിമെന്റേഷൻ എഗ്രിമെന്റ് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ സാന്നിദ്ധ്യത്തിൽ…

മാന്നാനം ദേവാലയത്തിനോട് ചേർന്ന് വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ വന്നിറങ്ങിയ മാന്നാനം കടവും അതിനോട് ചേർന്നുള്ള കൈത്തോടുകളും ശുചീകരിക്കുന്നു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 11 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി…

വരുന്ന അധ്യയന വര്‍ഷം കോന്നിയിലെ കേന്ദ്രീയ വിദ്യാലയത്തിന്റെ പുതിയ കെട്ടിടത്തില്‍ പഠനം ആരംഭിക്കാന്‍ കഴിയുമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. കോന്നിയില്‍ നിര്‍മാണം നടക്കുന്ന കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിടം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ…

കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ സഹായത്തോടെ കോട്ടുവള്ളി സെന്റ് ലൂയിസ് എല്‍.പി സ്‌കൂളിലെ കുട്ടികള്‍ വിളയിച്ച ജൈവ പച്ചക്കറിക്കൃഷി വിളവെടുത്തു. സ്‌കൂള്‍ അങ്കണത്തില്‍ വര്‍ഷങ്ങളായി തരിശായി കിടന്ന 50 സെന്റ് സ്ഥലം കുട്ടികളുടെ നേതൃത്വത്തില്‍ കാട്…

കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ ജോരസ് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.ജെ മാക്‌സി എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 52 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡും അനുബന്ധ പ്രവര്‍ത്തികളും പൂര്‍ത്തീകരിക്കുന്നത്. സുഗമമായ…

*34.30 കോടിയുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു സംസ്ഥാന സർക്കാറിന്റെ കേരള പേപ്പർ പ്രൊഡക്ട്‌സ് ലിമിറ്റഡ് പ്രവർത്തന സജ്ജമാക്കുന്നതിനുള്ള 34.30 കോടിയുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾ മികവാർന്ന നിലയിൽ പുരോഗമിക്കുകയാണെന്നും ഏപ്രിലോടെ ന്യൂസ് പ്രിന്റ് ഉത്പ്പാദനം ആരംഭിക്കുമെന്നും…

ശിശു ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന  ദേശീയ ബാലചിത്രരചനാ മത്സരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഫെബ്രുവരി 20 ന് രാവിലെ 10 ന് പത്തനംതിട്ട ജി.എച്ച്.എസ്.എസ് ആന്റ് വി.എച്ച്.എസ്.എസില്‍ (തൈക്കാവ് സ്‌കൂളില്‍) നടക്കും.അഞ്ചു മുതല്‍…

*ബോധവത്കരണ ക്ലാസുകൾ 19മുതൽ വൈപ്പിൻ: കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച 'ഇനിയും വൈപ്പിൻകര കരയാതിരിക്കാൻ' സമഗ്ര റോഡ് സുരക്ഷാപദ്ധതിയുടെ ആദ്യഘട്ടത്തിന് വിജയകരമായ പരിസമാപ്‌തി. രണ്ടുദിനങ്ങളിലായി വൈപ്പിൻദ്വീപിലെ ആറുപഞ്ചായത്തുകളിലും ദേശീയപാതയിൽ നിശ്ചിതയിടങ്ങൾ കേന്ദ്രീകരിച്ച്…

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ എംഎല്‍എ ഫണ്ട് വിനിയോഗിച്ച് കടമ്പനാട് പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പൊക്ക വിളക്കുകള്‍ സ്ഥാപിച്ചു. കല്ലുകുഴി ജംഗ്ഷന്‍, കുണ്ടോമട്ടത്ത് മലനട ജംഗ്ഷന്‍, ഗണേശവിലാസം, കൊച്ചുകുന്നുംമുക്ക് എന്നീ ജംഗ്ഷനുകളിലാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്.…

ആലപ്പുഴ: ജില്ലയില്‍ 754 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 715 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 27 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 1058 പേര്‍ രോഗമുക്തരായി.…