ആലപ്പുഴ: അന്‍പതു വയസില്‍ താഴെയുള്ള എല്ലാവരും ഹയര്‍ സെക്കന്‍ഡറി യോഗ്യത നേടുന്ന ആദ്യജില്ല എന്ന നേട്ടത്തിലേക്ക് മുന്നേറാന്‍ പഠിതാക്കള്‍ക്ക് സഹായ ഹസ്തവുമായി ജില്ലാ പഞ്ചായത്ത്. പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷന്‍ വഴി നടത്തുന്നതുല്യതാകോഴ്‌സുകളില്‍ ഫീസ്…
വയനാട് ജില്ലയില്‍ ഇന്ന് (08.02.22) 512 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1060 പേര്‍ രോഗമുക്തി നേടി. 10 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 510 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ ഇതര സംസ്ഥാനത്തില്‍ നിന്ന്…
അടിച്ചിപ്പുഴ കുടിവെള്ളപദ്ധതിയുടെ നവീകരണത്തിനായി 16.4 കോടി രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ.പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍, ഹൗസ് കണക്ഷനുകള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെയാണ് പണം അനുവദിച്ചിരിക്കുന്നത്. പദ്ധതിയില്‍ ഉള്‍പ്പെട്ട പെരുനാട്, നാറാണംമൂഴി, പഴവങ്ങാടി,…
കുംഭമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട ഫെബ്രുവരി 12 ന് വൈകുന്നേരം അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി എം.എന്‍. പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും.…