വയനാട് ജില്ലാ ഗവ നഴ്‌സിങ് കോളജിലേക്ക് അധ്യാപക തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. സര്‍ക്കാര്‍ നഴ്സിങ് കോളേജില്‍ നിന്നും എം.എസ്.സി നഴ്‌സിങ്, കെ.എന്‍.എം.സി രജിസ്‌ട്രേഷനുമാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ സ്വകാര്യ കോളേജുകളില്‍ നിന്നും നഴ്സിങ്…

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ 75 വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതി ക്ലിന്റ് സ്മാരക ജില്ലാതല ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജനുവരി 10ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12…

പോലീസ് കോണ്‍സ്റ്റബിള്‍ (എപിബി) (കാറ്റഗറി നമ്പര്‍ 740/2024) തസ്തികയിലേക്ക് തിരഞ്ഞെടുത്ത ഉദ്യോഗസ്ഥര്‍ക്കുള്ള ശാരീരിക അളവെടുപ്പ്, കായിക ക്ഷമതാ പരീക്ഷ ജനുവരി എട്ട്, ഒന്‍പത്, 12, 13 തിയതികളില്‍ രാവിലെ 5.30 ന് മാനന്തവാടി ഗവ…

പനമരം ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ എട്ട് അങ്കണവാടികളിലേക്ക് 32 ഇഞ്ച് സ്മാര്‍ട്ട് എല്‍.ഇ.ഡി ടിവി, അനുബന്ധ ഉപകരണങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വ്യക്തികള്‍, അക്രഡിറ്റഡ് എജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍…

വയനാട് ജില്ലയില്‍ പച്ചത്തേയിലയുടെ ഡിസംബര്‍ മാസത്തെ വില 15.89 രൂപയായി നിശ്ചയിച്ചതായി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ വരുണ്‍ മേനോന്‍ അറിയിച്ചു. എല്ലാ ഫാക്ടറികളും പച്ചത്തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ വിതരണക്കാര്‍ക്ക് ശരാശരി വില നല്‍കണമെന്ന് അസിസ്റ്റന്റ്…

തിരുവനന്തപുരത്ത് ജനുവരി 19 മുതല്‍ 21 വരെ നടക്കുന്ന കാര്‍ണിവല്‍ ഓഫ് ദി ഡിഫന്റ് ഭിന്നശേഷി സര്‍ഗോത്സവത്തില്‍ പങ്കെടുക്കാന്‍ അവസരം. പൊതു വിദ്യാലയങ്ങള്‍, കോളേജുകള്‍, സ്‌പെഷ്യല്‍ സ്‌കൂളുകള്‍, ബഡ്സ് സ്ഥാപനങ്ങള്‍, പുനരധിവാസ കേന്ദ്രങ്ങള്‍, തൊഴില്‍…

നവകേരളം സിറ്റിസൺ റസ്പോൺസ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ ഭാഗമായി സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ ഗൃഹ സന്ദർശനങ്ങൾക്ക് തുടക്കമായി. നെന്മേനി പഞ്ചായത്തിലെ 17 വാർഡ് മാടക്കരയിൽ റിട്ട. എ.ഡി.എം എൻ.ടി മാത്യുവിന്റെ…

വൈത്തിരി ബി.ആർ.സിക്ക് കീഴിൽ ഗൃഹാധിഷിഠിത വിദ്യാഭ്യാസം നടത്തുന്ന ശയ്യാവലംബരായ കുട്ടികൾക്കായി സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ മിഠായി- ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന പരിപാടി…

വയനാട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ ഹോമിയോ ആശുപത്രി, ഡിസ്‌പെന്‍സറി, പ്രൊജെക്ടുകളിലേക്ക് ഫാര്‍മസിസ്റ്റ് (ഗ്രേഡ് 2) തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, എന്‍.സി.പി/ സി.സി.പിയാണ് യോഗ്യത. പ്രായപരിധി 41 വയസ്.…

കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ജല അതോറിറ്റിയുടെ കീഴിലുള്ള പൈപ്പ് ലൈനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി അഞ്ച് മുതല്‍ ഏഴ് വരെ ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഫ്രണ്ട്‌സ് നഗര്‍, സ്റ്റേഡിയം നഗര്‍, അമ്പിലേരി,…