കേരളത്തിന്റെ തുറമുഖ വ്യാവസായിക രംഗത്തെ നിക്ഷേപ സാധ്യതകളെ സംരംഭകർക്കു മുന്നിൽ അവതരിപ്പിച്ചും തുറമുഖങ്ങളുടെ പശ്ചാത്തല വികസനത്തിൽ വരുത്തേണ്ട മാറ്റങ്ങളിലേക്കു വെളിച്ചം പകർന്നും പ്രിസം ഓൺലൈൻ നിക്ഷേപ സംഗമം സമാപിച്ചു. മലേഷ്യ, യു.എ.ഇ, ഖത്തർ തുടങ്ങിയ…