ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൗജന്യ മത്സര പരീക്ഷാ പരിശീലനം തുടങ്ങി. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷത…
പാലക്കാട് ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസ് ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ജോബ് സ്‌കൂള്‍-പി.എസ്.സി കോച്ചിങ് പദ്ധതി പ്രകാരം സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അട്ടപ്പാടി ബ്ലോക്ക്…
കല്‍പ്പറ്റ നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട്ടമ്മമാര്‍ക്ക് സൗജന്യ പി.എസ്.സി പരിശീലനം നല്‍കുന്നു. നഗരസഭ പരിധിയില്‍ താമസിക്കുന്ന പ്ലസ്ടു യോഗ്യതയുള്ളവര്‍ ഡിസംബര്‍ 17 നകം നഗരസഭയില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോറം നഗരസഭ ഓഫീസില്‍…
തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസ് വൊക്കേഷണൽ ഗൈഡൻസ് പ്രവർത്തനങ്ങളുടെ ഭാഗമായി എസ്.എസ്.എൽ.സി/പ്ലസ്ടു/ഡിഗ്രി അടിസ്ഥാന യോഗ്യതയാക്കി കേരള പി.എസ്.സി നടത്തുന്ന മത്സര പരീക്ഷകൾക്കായി രണ്ടാം ഘട്ട സൗജന്യ മത്സര പരീക്ഷാ പരിശീലനം ആരംഭിക്കുന്നു.…
കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്ലസ് ടു യോഗ്യതയായുള്ള പരീക്ഷകൾക്ക് ഉദ്യോഗാർഥികളെ സജ്ജമാക്കുന്നതിനായി പി.എം.ജി. ജംഗ്ഷനിലെ കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് സെന്ററിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയീസ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ 30 ദിവസം…
തൃപ്പണിത്തുറ ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലെ കരിയർ ഡെവലപ്പ്മെന്റ് സെന്ററിൽ സൗജന്യ പി.എസ്.സി. പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാർക്കും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവർക്കും സ്‌റ്റൈപ്പന്റോടു കൂടിയും, ഓപ്പണ്‍ ,ഒബിസി വിഭാഗങ്ങള്‍ക്ക് സ്‌റ്റൈപ്പന്റ് ഇല്ലാതെയുമാണ് പരിശീലനം. പി.എസ്.സി.യുടെ…
കുടുംബശ്രീ അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതിയിലൂടെ അട്ടപ്പാടിയിലെ ആദിവാസി ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സി പരിശീലനം നല്‍കുന്നു. പ്ലസ് ടു പാസായ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ നവംബര്‍ 12 നകം ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം അസിസ്റ്റന്റ്…
പി.എസ്.സിയുടെ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ബി.ടെക്/ ബി.ഇ (സിവിൽ) ബിരുദധാരികൾക്കായി തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസ് നവംബർ മൂന്നാംവാരം മുതൽ സൗജന്യ ഓൺലൈൻ മത്സരപരീക്ഷാ പരിശീലനം സംഘടിപ്പിക്കും. തിരുവനന്തപുരം,…
കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ നടത്തുന്ന പരീക്ഷയ്ക്ക് ഉദ്യോഗാർത്ഥികളെ സജ്ജമാക്കുന്നതിനായി പി.എം.ജി ജംഗ്ഷനിലെ കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സെന്റിൽ പ്രവർത്തിക്കുന്ന യൂണിവേഴ്‌സിറ്റി എംപ്‌ളോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ ഒക്‌റ്റോബർ മുതൽ സൗജന്യ പി.എസ്.സി…
മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന സൗജന്യ പി.എസ്.സി പരിശീലനം നല്‍കുന്നു. ബിരുദ തലത്തില്‍ 50 ശതമാനം മാര്‍ക്കോടെ വിജയിച്ച മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തവരുടെ മക്കള്‍ക്കാണ് അവസരം. ഒരു വിദ്യാര്‍ഥിക്ക്…