കാസർഗോഡ്: പത്താം ക്ലാസ്സ് യോഗ്യതയുള്ള വിവിധ തസ്തികകളിലേക്കുള്ള പി എസ് സി അഞ്ചാംഘട്ട പൊതു പ്രാഥമിക ഒ.എം.ആര്‍ പരീക്ഷ ജൂലൈ മൂന്നിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.15 വരെ കാസര്‍കോട് ജി വി…
പാലക്കാട്: ചിറ്റൂർ കരിയർ ഡെവലപ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പി.എസ്.സി നടത്തുന്ന ബിരുദതല മത്സര പരീക്ഷകൾക്കും ഐ.ബി.പി.എസ് പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്ക് ഹ്രസ്വക്കാല സൗജന്യ പരിശീലന ക്ലാസ് ഓൺലൈനായി സംഘടിപ്പിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ ജൂൺ 30…
കാസർകോട്: ജില്ലയിൽ എക്‌സൈസ് വകുപ്പിൽ വനിത സിവിൽ എക്‌സൈസ് ഓഫീസർ (നേരിട്ടുള്ള നിയമനം/എൻ.സി.എ) - കാറ്റഗറി നമ്പർ 501/2017, 196/2018, 200/2018, 204/2018 - റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. ലിസ്റ്റ് www.keralapsc.gov.in എന്ന വെബ്‌സൈറ്റിൽ…
* പി.എസ്.സി വഴിയല്ലാതെയുള്ള തസ്തികകളിൽ നിയമനത്തിന് റിക്രൂട്ട്‌മെന്റ് ബോർഡ് കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനും വിപുലീകരണത്തിനുമായി വിശദമായ മാസ്റ്റർ പ്ലാനുകൾ തയാറാക്കാൻ വ്യവസായ മന്ത്രി പി. രാജീവ് നിർദ്ദേശിച്ചു. ഒരു മാസത്തിനുള്ളിൽ ഇതിനുള്ള നടപടികൾ…
കാസർഗോഡ്: ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ചെര്‍ക്കളയിലെ ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള പി.എസ്.സി പരിശീലന കേന്ദ്രത്തില്‍ ജൂലൈ ഒന്നിന് ആരംഭിക്കുന്ന സൗജന്യ പരിശീലന ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികളുടെ സൗകര്യമനുസരിച്ച് റെഗുലര്‍, ഹോളിഡേ ബാച്ചുകള്‍ ലഭ്യമാണ്. ന്യൂനപക്ഷ…
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.പ്രീ-എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ പി.എസ്.സി മത്സര പരീക്ഷകള്‍ക്കായി ആറുമാസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക്…
പാലക്കാട്: ജില്ലയില്‍ സൈനികക്ഷേമ വകുപ്പില്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ (കാറ്റഗറി നമ്പര്‍ : 553/ 2017) തസ്തികയിലേയ്ക്ക് ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് ഒമ്പതിന് എറണാകുളം ജില്ലാ പബ്ലിക്…
പാലക്കാട് ജില്ലയിൽ ഫെബ്രുവരി 20ന് കൂറ്റനാട് വട്ടേനാട് ജി.വി.എച്ച്.എസ്.എസിൽ നമ്പർ 2319 പരീക്ഷാ കേന്ദ്രത്തിൽ ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ നടത്താൻ നിശ്ചയിച്ച പത്താംതരം കോമൺ പ്രിലിമിനറി പരീക്ഷ തൃത്താല ഡോ. കെ.ബി.മേനോൻ…
സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി 3051 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ ഈ സർക്കാർ സൃഷ്ടിച്ച പുതിയ സ്ഥിരം തസ്തികകളുടെ എണ്ണം മുപ്പതിനായിരം കടന്നു. താൽക്കാലികമടക്കം അത്…
പി.എസ്.സി മുഖേന നിയമനം നടത്തുന്നതിനായി വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാൻ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ഉത്തരവിറക്കി. ഒഴിവുകൾ പി.എസി.സിക്ക് റിപ്പോർട്ട് ചെയ്യുന്നത് ഉറപ്പ് വരുത്തുന്നതിന് ചീഫ് സെക്രട്ടറിയുടെ മേൽനോട്ട ചുമതലയിൽ…