താൽക്കാലിക നിയമനം സ്ഥിരപ്പെടുത്തുന്നത് പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവരുടെ സാധ്യതയെ ഇല്ലാതാക്കും എന്ന പ്രചാരണം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിഎസ്സി വഴി നിയമനം നടത്താൻ കഴിയാത്ത (നിയമനം പിഎസ്സിക്ക് വിട്ടിട്ടില്ലാത്ത) സ്ഥാപനങ്ങളിൽ…
പിഎസ്സിക്ക് ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന നിയമനാധികാരികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലെ തടസങ്ങൾ ഒഴിവാക്കും. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്…
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 1,55,544 പേർക്ക് പി. എസ്. സി വഴി നിയമനം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുൻ സർക്കാരിന്റെ കാലത്ത് അഡൈ്വസ് മെമ്മോ നൽകിയ 4031 കെഎസ്ആർടിസി…
കാസര്‍കോട് ജില്ലാ സൈനീക ക്ഷേമ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് (കാറ്റഗറി നമ്പര്‍- 385/2017) തസ്തികയുടെ തിരഞ്ഞെടുപ്പിന് പി എസ് സി നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
കേരള നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി പി.എസ്.സിയുടെ വിവിധ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവരുടെ നിയമനകാര്യങ്ങളില്‍, നേരിടുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനായി യോഗം ആറിനു നടക്കും. പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ ഭാരവാഹികളെ പങ്കെടുപ്പിച്ച് വീഡിയോ…
ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ലാബ് അറ്റന്‍ഡര്‍ (506/2017) തസ്തികയില്‍ 2017 മെയ് 23 നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ 2020 ജൂണ്‍ 20 മുതല്‍ പട്ടിക പ്രാബല്യത്തില്‍ ഇല്ലാതായതായി ജില്ലാ പി.എസ്.സി…
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പി.എസ്.സി പരീക്ഷാ പരിശീലനം ഓണ്‍ലൈനായി സംഘടിപ്പിക്കും. നവംബറില്‍ ആരംഭിക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കേണ്ടവര്‍ ഒക്ടോബര്‍ 30 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍…
കോഴിക്കോട്: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററും സംയുക്തമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍പെട്ട ചെറുവണ്ണൂര്‍, നൊച്ചാട്, ചങ്ങരോത്ത്, കായണ്ണ, കൂത്താളി, പേരാമ്പ്ര, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലെ വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കായി 40 ദിവസത്തെ പി.എസ്.സി…
മൂന്നുവര്‍ഷത്തിനിടെ സംസ്ഥാനത്ത് 1.20 ലക്ഷം പേര്‍ പി.എസ്.സി വഴി തൊഴില്‍ നേടിയെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും നൈപുണ്യ വികസനത്തിലും മികച്ച മുന്നേറ്റമുണ്ടായി. ഇരുപത്തി അയ്യായിരത്തില്‍ അധികം…