നേര്യമംഗലത്ത് പണികഴിപ്പിച്ചിട്ടുള്ള പി.ഡബ്ല്യൂ.ഡി പരിശീലന കേന്ദ്രം പ്രവർത്തനമാരംഭിക്കുന്നു. സെപ്റ്റംബർ 16 ന് രാവിലെ 10 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് പ്രവർത്തനോദ്ഘാടനം നിർവഹിക്കും. ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ…

എറണാകുളം : പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി (Defect Liability Period) ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കോതമംഗലം മണ്ഡലത്തിൽ തുടക്കമായി.കോതമംഗലം ടൗൺ ലിങ്ക് റോഡിനു സമീപം ഡി എൽ പി ബോർഡ് ആൻ്റണി ജോൺ…

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇന്ന് (ജൂൺ 3) വൈകുന്നേരം 5 മണി മുതൽ 6 മണി വരെ ജനങ്ങളിൽ നിന്നും പരാതികൾ ഓൺലൈനായി സ്വീകരിക്കും. 18004257771 എന്ന നമ്പറിലാണ് വിളിക്കേണ്ടത്.

ജനങ്ങൾക്ക് സംരക്ഷണം നൽകുന്ന സർക്കാരാണിത്: മന്ത്രി ജി സുധാകരൻ ആലപ്പുഴ: ജനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കുന്ന സർക്കാരാണ് നിലവിലുള്ളതെന്ന് പൊതുമരാമത്ത്- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. അമ്പലപ്പുഴ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 13…

കേരളത്തിൽ കിഫ്ബി സഹായത്തോടെ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ മാത്രം ഈ ഘട്ടത്തിൽ 20000 കോടിയിലധികം രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എറണാകുളം കുണ്ടന്നൂർ മേൽപ്പാലത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിൽ…

കോട്ടയം : ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിന്റെ ജില്ലാ, സംസ്ഥാന പാതകളുടെ സമീപത്തും നടപ്പാതകളിലുമുള്ള കയ്യേറ്റങ്ങള്‍ ജനുവരി 15ന് മുന്‍പ് ഒഴിയണമെന്ന് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. വാഹന ഗതാഗതത്തിനും കാല്‍നട യാത്രയ്ക്കും തടസമാകുന്ന കയ്യേറ്റങ്ങള്‍ നിശ്ചിത…