മഴക്കാല പൂർവ്വ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനും പൊതുമരാമത്ത് റോഡുകളുടെ സ്ഥിതി വിലയിരുത്താനും ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സംഘം മെയ് 5 മുതൽ 15 വരെ റോഡുകളിൽ പരിശോധന നടത്തും. മഴക്കാലത്തിന് മുന്നോടിയായി പൊതുമരാമത്ത് വകുപ്പിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെ…

പൊതുമരാമത്ത് വകുപ്പിന്റെ വിവിധ തലങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് നിയമസഭാ മണ്ഡല നിരീക്ഷണ സംഘങ്ങൾ രൂപീകരിക്കും. മണ്ഡലാടിസ്ഥാനത്തിൽ റോഡുകളുടെ പ്രവൃത്തികൾ, കെട്ടിടങ്ങളുടെ അവസ്ഥ, പരിപാലന സ്ഥിതി, റെസ്റ്റ് ഹൗസുകളുടെ സ്ഥിതി തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിച്ച് അറിയിക്കുകയാണ്…

പൊതുജനങ്ങൾ പൊതുമരാമത്ത് പ്രവൃത്തികളുടെ കാഴ്ചക്കാരല്ല കാവൽക്കാരാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കയ്യൂർ-ചെമ്പ്രക്കാനം - പാലക്കുന്ന് റോഡ് നാടിന് സമർപ്പിച്ച് കയ്യൂർ ജി.വി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ…

പരശുവയ്ക്കൽ-ആലംപാറ- മലഞ്ചുറ്റ് കുണ്ടുവിള-ചിറക്കോണം-പവതിയാംവിള റിങ് റോഡിന്റെ നിർമാണോദ്ഘാടനം മന്ത്രി നിർവഹിച്ചു പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തുന്ന രീതി തുടരുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇതിനായി പ്രത്യേക പരിശോധനാ സംവിധാനം നടപ്പാക്കാൻ…

അടുത്ത മാസം മുതല്‍ സജ്ജമാകുമെന്ന് മന്ത്രി പൊതുമരാമത്ത് പ്രവൃത്തികളുടെ സമയബന്ധിത പൂര്‍ത്തീകരണത്തിന് അടുത്ത മാസം മുതല്‍ ഇ-ഓഫീസ് സംവിധാനം. പൊതുമരാമത്ത് പ്രവൃത്തികള്‍ നിശ്ചിത കാലയളവിനുള്ളില്‍ തടസങ്ങളില്ലാതെ ഗുണമേന്മയോടെ പൂര്‍ത്തീകരിക്കുന്നതിനാണ് പുതിയ സംവിധാനം ഒരുക്കുന്നതെന്ന് മന്ത്രി…

പൊതുമരാമത്ത് പ്രവൃത്തികളുടെ പൂര്‍ത്തീകരണത്തിന് വര്‍ക്കിങ് കലണ്ടര്‍ നടപ്പാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മഴക്കാലത്ത് പദ്ധതി തയ്യാറാക്കുകയും മഴ കഴിയുന്നതോടെ പ്രവൃത്തി ആരംഭിക്കുകയും ചെയ്യുന്ന വിധത്തിലാണ് കലണ്ടര്‍ ക്രമീകരിക്കുക. മലപ്പുറം…

നിര്‍മാണ സ്ഥലം സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വിലയിരുത്തി. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ള എലിവേറ്റഡ് ഹൈവേയുടെ 73 ശതമാനം പണി…

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ടെൻഡർ ചെയ്യുന്ന പൊതുമരാമത്ത് പ്രവൃത്തികൾക്ക് നിലവിലുള്ള നിരക്കിന് പുറമെ പത്ത് ശതമാനം വർധനവ് അനുവദിച്ച് ഉത്തരവിട്ടതായി തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ…

കണ്ണൂർ: കണ്ണൂര്‍, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കല്ലാച്ചേരിക്കടവ്, തുരുത്തി മുക്ക് പാലങ്ങളുടെ സ്ഥലമെടുപ്പ് സംബന്ധിച്ച് സ്ഥലം എം എല്‍ എ മാരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളേയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളേയും ഉള്‍പ്പെടുത്തി സ്ഥലമുടമകളുടെ പ്രത്യേക യോഗം…

തിരുവനന്തപുരം: ദേവസ്വം ബോർഡ് - കവടിയാർ റോഡിൽ സെപ്റ്റബർ 13 മുതൽ 17 വരെ ടാറിങ് നടക്കുന്നതിനാൽ ഈ ദിവസങ്ങളിൽ ഈ വഴിയുള്ള യാത്രക്കാർ കവടിയാർ - വെള്ളയമ്പലം റോഡും കെസ്റ്റൺ റോഡും ഉപയോഗിക്കണമെന്നു…