പാലക്കാട്: ആലത്തൂര്‍ നിയോജക മണ്ഡലം സമഗ്ര ആരോഗ്യ പരിരക്ഷ പദ്ധതിയായ നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫ് ഇന്ത്യ പള്‍സ് ഓക്സിമീറ്റര്‍ ചാലഞ്ചിലൂടെ സമാഹരിച്ച 440 പള്‍സ് ഓക്സി മീറ്ററുകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം കെ.ഡി…
കാസർഗോഡ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഗ്രാമ പഞ്ചായത്തുകള്‍ക്ക് പള്‍സ് ഓക്‌സി മീറ്ററും പി പി ഇ കിറ്റും വിതരണം ചെയ്തു. ആദ്യ ഘട്ടത്തില്‍ പഞ്ചായത്തുകള്‍ക്ക് 100 വീതം പി.പി.ഇ…
വയനാട്: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പള്‍സ് ഓക്സി മീറ്ററുകള്‍ വിതരണം ചെയ്തു. പേരിയ സി.എച്ച്.സി, പൊരുന്നന്നൂര്‍ സി.എച്ച്.സി, ജി.ടി.എച്ച് നല്ലൂര്‍നാട് എന്നിവിടങ്ങളിലേക്കായി 150 പള്‍സ് ഓക്സിമീറ്ററുകള്‍ ആണ് നല്‍കിയത്.…
പാലക്കാട്: ജില്ലയിലെ രജിസ്‌ട്രേഷന്‍ വകുപ്പിലെ ജീവനക്കാരും വിരമിച്ച ജീവനക്കാരും സംയുക്തമായി കോവിഡ് രോഗികള്‍ക്കായി 100 പള്‍സ് ഓക്‌സിമീറ്ററുകള്‍ സംഭാവന ചെയ്തു. ഉയര്‍ന്ന തോതില്‍ കോവിഡ് വ്യാപനമുള്ള ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നതിനായി ഉപകരണങ്ങള്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറി. നിരവധി…