ഉപയോഗശ്യൂനമായി കിടക്കുന്ന പൊതുയിടങ്ങളും ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളും 'പുനർജനി'യിലൂടെ വീണ്ടെടുക്കുകയാണ് കുടുംബശ്രീ. 25-ാം വാർഷികത്തിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ നടപ്പാക്കുന്ന തനത് പദ്ധതിയായ 'പുനർജനിയിലൂടെ' ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ,…

പരിസ്ഥിതി ദിനത്തിൽ പുനർജനി പദ്ധതിയുമായി ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ  21 വാർഡുകളിലും പച്ചത്തുരുത്തും ഫലവൃക്ഷത്തോട്ടവും ജൈവ കവചവും പുനർസൃഷ്ടിക്കാനാണ് പുനർജനി പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്. നാമവശേഷമായിക്കൊണ്ടിരിക്കുന്ന പച്ചപ്പിനെയും ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയെയും നിലനിർത്താൻ ദേശീയ ഗ്രാമീണ…

തൃശ്ശൂര്‍: യുവാക്കളെയും വിദ്യാര്‍ത്ഥികളെയും കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനും കാര്‍ഷിക സ്വയംപര്യാപ്തയിലേക്ക് മാറ്റിയെടുക്കുന്നതിനുമായി ജില്ലയില്‍ പുനര്‍ജ്ജനി പദ്ധതിക്ക് തുടക്കമായി. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച സുഭിക്ഷ കേരളം പദ്ധതിയുമായി ചേര്‍ന്ന് കൈറ്റ്സ് ഫൗണ്ടേഷനാണ് പുനര്‍ജ്ജനി കാര്‍ഷിക പദ്ധതി നടപ്പിലാക്കുന്നത്.…

പാലക്കാട്‌: ആയുർവേദ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോവിഡ് രോഗമുക്തരായവർക്ക് ആരോഗ്യം വീണ്ടെടുക്കാൻ പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് ഒരുക്കിയ ഐ.പി വിഭാഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ പാലക്കാട് ജില്ലാ ആയുര്‍വ്വേദ ആശുപത്രി,…

ഇടുക്കി: തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെയും ഇടുക്കി ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തിവരുന്ന 'പുനര്‍ജനി ' പദ്ധതിയുടെ ഐ.പി. സംവിധാനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്…

കോവിഡ് രോഗപ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ ഭാരതീയ ചികിത്സാവകുപ്പിന്റെ കീഴില്‍ നടപ്പാക്കുന്ന 'അമൃതം, 'പുനര്‍ജനി' പദ്ധതികള്‍ ശ്രദ്ധേയമാകുന്നു. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പ്രതിരോധമരുന്ന് ലഭ്യമാക്കുന്നതാണ് അമൃതം പദ്ധതി. ഇതുവഴി ജില്ലയില്‍ 45960 പേര്‍ക്കാണ് മരുന്നുകള്‍ നല്‍കിയത്. ഇതില്‍…

75 ലക്ഷം വിത്ത് പാക്കറ്റുകള്‍ വിതരണം ചെയ്യും പ്രളയാനന്തരം കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ പുനര്‍ജനി പദ്ധതിയുമായി കൃഷി വകുപ്പും വി.എഫ്.പി.സി.കെ.യും (വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമൊഷന്‍ കൗണ്‍സില്‍ കേരളം) കുടുംബശ്രീയും കൈകോര്‍ക്കുന്നു. പദ്ധതിയുടെ ഭാഗമായി…

പ്രളയത്തില്‍ ആഴ്ന്നു പോയ കൃഷിസ്ഥലവും മാഞ്ഞുപോയ പുഴയും വീണ്ടെടുക്കാന്‍ കൃഷിവകുപ്പും നാട്ടുകാരും ഗ്രാമപഞ്ചായത്തും കൈകോര്‍ത്തപ്പോള്‍ പുനര്‍ജനിക്കുന്നത് പുഴയോടൊപ്പം കര്‍ഷകരുടെ സ്വപ്നങ്ങളുമാണ്. സംസ്ഥാന കാര്‍ഷിക കര്‍ഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന പുനര്‍ജനി പദ്ധതിയിലൂടെ പറച്ചാത്തി…