ഹിമാചൽ പ്രദേശിൽ നിന്നുള്ള ഉന്നതലസംഘം പുത്തൂരിലെ സുവോളജിക്കൽ പാർക്ക് സന്ദർശിച്ചു. സുവോളജിക്കൽ പാർക്കിന്റെ നിർദ്ദിഷ്ട പദ്ധതി, രൂപരേഖ, നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ, വ്യത്യസ്തങ്ങളായ പ്രൊജക്ടുകൾ എന്നിവ പരിചയപ്പെടുത്തി. ജലസംരക്ഷണ പ്ലാന്റ്, മൃഗശാല ആശുപത്രി, ഐസൊലേഷൻ, ക്വാറന്റൈൻ…

നിരീക്ഷണത്തിൽ പാർപ്പിച്ച് പ്രത്യേക പരിചരണം നൽകും പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് രണ്ടാമത്തെ അതിഥിയായി ദുർഗ്ഗയെത്തി. വയനാട്ടിലെ ചിതലിയത്ത് ജനവാസ മേഖലയിൽ ഭീതി പരത്തിയ കടുവയെ 2017 ലാണ് പിടികൂടിയത്. തുടർന്ന് നെയ്യാറിലെ പുനരധിവാസ കേന്ദ്രത്തിൽ…

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മൃഗശാലയായി മാറുന്ന പുത്തൂർ സുവോളജിക്കൽ പാർക്ക് അടുത്ത ജനുവരിയിൽ തുറക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ. തിരുവനന്തപുരം, തൃശ്ശൂർ മൃഗശാലകളിൽ നിന്നും മൃഗങ്ങളേയും പക്ഷികളേയും ജൂലൈ മാസത്തിൽ…