പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പോളിങ് ഉദ്യോഗസ്ഥർക്കുള്ള രണ്ടാം ഘട്ട പരിശീലനത്തിന് തുടക്കമായി. കോട്ടയം ബസേലിയോസ് കോളേജിലാണ് പരിശീലനം നടന്നത്. പോളിങ് സ്‌റ്റേഷന്റെ പ്രവർത്തനം, ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചുള്ള പരിശീലനം, പോളിങ്…

മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്് കൗളിന്റെ നേതൃത്വത്തിൽ പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ ഒരുക്കങ്ങളും ക്രമീകരണങ്ങളും വിലയിരുത്തി. തെരഞ്ഞെടുപ്പു നിരീക്ഷരായ യുഗൽ കിഷോർ പന്ത്, വി. ഹർഷവർദ്ധൻ രാജു, ഡി. ലഷ്മികാന്ത, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ…