ശബരിമല മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട മകരജ്യോതി ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് പുല്ലുമേട്ടിലും പുല്ലുമേട്ടിലേക്കുള്ള കാനനപാതയിലും ആവശ്യമായ വെളിച്ചസംവിധാനം ഏര്‍പ്പെടുത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. വള്ളക്കടവ് നാലാം മൈല്‍ കവലയില്‍ നിന്നും ഉപ്പുപാറ വഴി പുല്ലുമേട് വ്യുപോയിന്റ്…

2023 നവംബർ ഒന്നിലെ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവുമായി ബന്ധപ്പെട്ട് ദർബാർ ഹാൾ അലങ്കരിക്കുന്നതിന് മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. തുണികൊണ്ടുള്ള കമാനം (തെർമോകോൾ അക്ഷരങ്ങൾ ഉപയോഗിച്ചു കന്റോൺമെന്റ് ഗേറ്റിലും നോർത്ത് ഗേറ്റിലും - 2 എണ്ണം), ദർബാർ ഹാളിനു മുൻപിലുള്ള…

റവന്യൂ വകുപ്പ് മുഖേന പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലെ വിവിധ വിഭാഗങ്ങളിലെ ആവശ്യങ്ങൾക്ക് അനുസരിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഉപയോഗപ്പെടുത്തുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു.  സർക്കാർ ഉത്തരവ് (എം എസ്)…