ലോക പേവിഷബാധ ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം വയനാട് എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി റീല്‍സ് ചലഞ്ച് മത്സരം സംഘടിപ്പിക്കും.'പേവിഷബാധക്കെതിരെ നമുക്കൊരുമിക്കാം' എന്ന വിഷയത്തില്‍ നടത്തുന്ന മത്സരത്തില്‍ ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കണ്ടറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.…

പേവിഷബാധയെ സംബന്ധിക്കുന്ന സംശയനിവാരണത്തിനും ബോധവത്കരണത്തിനുമായി മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എസ് പി സി എയുടെ സഹകരണത്തോടെ നാളെ ശ്രീനാരായണ വനിതാ കോളജില്‍ സെമിനാര്‍ നടത്തുന്നു. രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി…

പേവിഷബാധക്കെതിരെ ആരോഗ്യവകുപ്പ് ജില്ലാതലത്തില്‍ നടത്തിവരുന്ന ബോധവത്ക്കരണ പാവക്കൂത്ത് ക്യാമ്പയിന്‍ 'നേരറിവ് 2.0' യുടെ ജില്ലാതല ഉദ്ഘാടനം പട്ടാമ്പി ഗവ ഹൈസ്‌കൂളില്‍ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠന്‍ നിര്‍വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍…

റാബിസ് ഫ്രീ പേരാമ്പ്ര പദ്ധതിക്ക് പേരാമ്പ്ര പഞ്ചായത്തിൽ തുടക്കമായി. ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി നിർവഹിച്ചു. തെരുവുനായകൾക്ക് പ്രതിരോധ വാക്സിനേഷൻ നൽകി പഞ്ചായത്തിനെ പേ വിഷബാധമുക്തമാക്കുകയാണ് പദ്ധതിയിലൂടെ…

പേവിഷ ബാധ നിയന്ത്രണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ സെപ്റ്റംബര്‍ 20 മുതല്‍ വാക്‌സിനേഷന്‍ ഡ്രൈവ് നടക്കും. ഒന്നാം ഘട്ടത്തില്‍ കമ്മ്യൂണിറ്റി നായകള്‍ക്കും തെരുവ് നായകള്‍ക്കുമാണ് വാക്‌സിനേഷന്‍ നല്‍കുക. തെരുവ് നായ ശല്യം, പേവിഷ ബാധ…

തെരുവ്‌നായ ആക്രമണവും പേവിഷബാധയും രൂക്ഷമാകുന്ന സാഹചര്യത്തില്‍ നെന്മേനി ഗ്രാമപഞ്ചായത്തില്‍ നായ്ക്കളില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. പഞ്ചായത്തിലെ 23 വാര്‍ഡുകളിലും പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ചാണ് കുത്തിവെപ്പ് നടത്തുന്നത്. 5 ദിവസമായി നടക്കുന്ന ക്യാമ്പ് അവസാനിക്കുമ്പോള്‍…

ഒരു മാസത്തെ വാക്സിനേഷൻ യജ്ഞം, പ്രത്യേക ഷെൽട്ടറുകൾ തുറക്കും പേവിഷബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ തെരുവുനായകൾക്ക് സെപ്റ്റംബർ 20 മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന വാക്സിനേഷൻ യജ്ഞം നടപ്പാക്കും. തെരുവുകളിൽനിന്നു നായകളെ മാറ്റുന്നതിനു ഷെൽട്ടറുകൾ തുറക്കും. തെരുവുനായ ശല്യം…

ജില്ലയിലെ മുഴുവന്‍ വളര്‍ത്തുനായ്ക്കള്‍ക്കും വാര്‍ഡ് തലത്തില്‍ പ്രതിരോധ കുത്തിവയ്പ് ക്യാമ്പുകള്‍ ഉടന്‍ ആരംഭിക്കും. വളര്‍ത്തുനായ്ക്കള്‍ക്കും തെരുവുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിശ്ചയിക്കുന്നതിന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ…

*വളർത്തുനായകൾക്ക് വാക്സിനേഷൻ നിർബന്ധം ആരോഗ്യ, തദ്ദേശസ്വയംഭരണ, മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാരുടെ ഉന്നതതല യോഗം ചേർന്നു പേ വിഷബാധ മൂലമുള്ള മരണം ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് പ്രത്യേക കർമ്മപരിപാടി ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…