ആലപ്പുഴ: കുട്ടനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മത്സ്യത്തൊഴിലാളികളെ തോമസ് കെ. തോമസ് എം.എല്‍.എയും ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറും സന്ദര്‍ശിച്ചു. 53 മത്സ്യബന്ധന വള്ളങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിനായി ഇവിടെ എത്തിയിട്ടുള്ളത്. നിലവില്‍ മങ്കൊമ്പ് സിവില്‍ സ്റ്റേഷനില്‍ രണ്ട് വിഭാഗമായി…

കോട്ടയം: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സംഭാവനയായി വിവിധ സാധനങ്ങളടക്കമുള്ള സഹായങ്ങൾ നൽകാം. ബ്രഷ്, പേസ്റ്റ്, വാഷിംഗ് സോപ്പ്, ടോയ്‌ലറ്റ് സോപ്പ്, സാനിറ്ററി നാപ്കിൻ, മാസ്‌ക്, സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കുള്ള വസ്ത്രങ്ങൾ, അടിവസ്ത്രങ്ങൾ, ബെഡ് ഷീറ്റ്,…

കോട്ടയം: ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലെ പ്രകൃതി ക്ഷോഭത്തിൽ മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് മൂന്നു ദിവസം കൊണ്ട് സംഭവിച്ചത് 40.95 ലക്ഷം രൂപയുടെ നഷ്ടം. വളർത്തുമൃഗപരിപാലത്തിൽ ഏർപ്പെട്ടിട്ടുള്ള കർഷകർക്ക് കഴിഞ്ഞ 16 മുതൽ 18 വരെയുള്ള…

കോട്ടയം: ജില്ലയിലെ ക്യാമ്പുകളുടെ എണ്ണം 47 ആയി. 721 കുടുംബങ്ങളിലായി 2641 അംഗങ്ങളാണുള്ളത്. 1075 പുരുഷന്മാരും 1160 സ്ത്രീകളും 406 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. കാഞ്ഞിരപ്പള്ളിയിൽ 20 ഉം കോട്ടയത്ത് 14 ഉം ചങ്ങനാശേരിയിൽ ഒൻപതും…

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി…

പത്തനംതിട്ട ജില്ലയില്‍ ഉണ്ടായ മഴക്കെടുതിയില്‍ ആധാരം ഉള്‍പ്പെടെ യുള്ള നഷ്ടപ്പെട്ട രേഖകള്‍ തിരികെ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മഴക്കെടുതി വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന…

ജില്ലയിൽ വരുംദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് കൂടുതൽ പേരെ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറ്റും. മഴയക്കെടുതി- പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഓൺലൈൻ ആയി ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ചിലയിടങ്ങളിൽ ജനങ്ങൾ മാറിതാമസിക്കാൻ വിമുഖത…

ജില്ലയിലെ വിവിധ ഡാമുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ പഞ്ചായത്ത് പ്രദേശത്തെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനും, കാഞ്ഞിരപ്പുഴയിൽ വെള്ളം ഉയരുന്ന സാഹചര്യത്തില്‍ നടത്തേണ്ട മുന്നൊരുക്കങ്ങളെ കുറിച്ച്  ആലോചിക്കുന്നതിനുമായി എറിയാട്  പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. യോഗത്തിൽ…

പത്തനംതിട്ട ജില്ലയിലെ മഴക്കെടുതിയുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ സജ്ജമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ പ്രളയസ്ഥിതി വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു…

തൊടുപുഴ താലൂക്കില്‍ ആകെ ആറ് ദുരിതാശ്വാസ ക്യാമ്പുകളാണ് ഉള്ളത്. ക്യാമ്പുകള്‍ വില്ലേജ് അടിസ്ഥാനത്തില്‍: അറക്കുളം 1, ഇലപ്പള്ളി 1, വെളളിയാമറ്റം 2, തൊടുപുഴ 2. ഇതില്‍ 61 കുടുംബങ്ങളില്‍ നിന്നായി സ്ത്രീകളും കുട്ടികളുമടക്കം 169…