കാസർകോട്: ജില്ലയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ ഇലക്ട്രിക്കൽ (എൻ.സി.എ-എസ്.സി-കാറ്റഗറി നമ്പർ 293/2013) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2016 മെയ് 10 ന് നിലവിൽ വന്ന 252/2016/ഉഛആ നമ്പർ റാങ്ക് പട്ടിക തസ്തികയിലേക്ക് നിയമനശിപാർശ ചെയ്യപ്പെട്ട…

വനം വകുപ്പ് (കാസർകോട്) ഡ്രൈവർ (പാർട്ട് 1-ഡയരക്ട് റിക്രൂട്ട്മെന്റ്) കാറ്റഗറി നമ്പർ 120/2017 തസ്തികയിലേക്കുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഉദ്യോഗാർഥികൾക്ക് കേരള പി.എസ്.സിയുടെ വെബ്സൈറ്റിൽ നിന്നും പരിശോധിക്കാം. വിലാസം: https://www.keralapsc.gov.in/

കാസർകോട്: ജില്ലയിൽ എക്‌സൈസ് വകുപ്പിൽ വനിത സിവിൽ എക്‌സൈസ് ഓഫീസർ (നേരിട്ടുള്ള നിയമനം/എൻ.സി.എ) - കാറ്റഗറി നമ്പർ 501/2017, 196/2018, 200/2018, 204/2018 - റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. ലിസ്റ്റ് www.keralapsc.gov.in എന്ന വെബ്‌സൈറ്റിൽ…

തൃശ്ശൂർ:  ജില്ലയില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ ആയുര്‍വേദ സ്റ്റാഫ് നേഴ്‌സ് ഗ്രേഡ് 2 തസ്തികളിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2017 സെപ്റ്റംബര്‍ 14 ന് നിലവില്‍ വന്ന റാങ്ക് പട്ടിക മൂന്നു വര്‍ഷം കാലാവധി പൂര്‍ത്തിയായതിനെ…

ഗവ.വിക്ടോറിയ കോളേജില്‍ 2020-21 അദ്ധ്യയനവര്‍ഷത്തില്‍ ബി.കോം ഓണേഴ്‌സ് കോഴ്‌സിന് അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. victoriacollege.ac.in ലും കോളേജ് നോട്ടീസ് ബോര്‍ഡിലുമാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഫോണ്‍ - 0491…

2020-21 പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്സിംഗ് ഡിഗ്രി കോഴ്സ് പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ വ്യാഴാഴ്ച (19-11- 2020) പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് കോളേജ് ഓപ്ഷനുകള്‍ സമര്‍പ്പിക്കാം.…

ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ലാബ് അറ്റന്‍ഡര്‍ (506/2017) തസ്തികയില്‍  2017 മെയ് 23 നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ 2020 ജൂണ്‍ 20 മുതല്‍ പട്ടിക പ്രാബല്യത്തില്‍ ഇല്ലാതായതായി ജില്ലാ പി.എസ്.സി…