റേഷൻ കാർഡിന്റെ ആധികാരികത വെബ്സൈറ്റ് വഴി ഉറപ്പുവരുത്താമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് സെക്രട്ടറി അറിയിച്ചു. ഓൺലൈനായി കാർഡ് സറണ്ടർ ചെയ്തവർ കൈവശമുള്ള പഴയ കാർഡ് ദുരുപയോഗം ചെയ്ത് റേഷനിതര ആനുകൂല്യങ്ങൾ കൈപ്പറ്റാൻ സാധ്യതയുള്ളതിനാൽ…

കാസർഗോഡ്: മത്സ്യത്തൊഴിലാളികൾക്ക് അനുവദിച്ചുവരുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് ലഭിക്കുന്നതിന് റേഷൻ കാർഡ് വിവരങ്ങൾ ഇനിയും നൽകാൻ ബാക്കിയുള്ള മത്സ്യത്തൊഴിലാളികൾ ജൂലൈ എട്ടിനകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാപ്പീസിൽ ലഭ്യമാക്കേണ്ടതാണ്. ജൂലൈ എട്ടിന് ശേഷം ലഭിക്കുന്ന വിവരങ്ങൾ പരിഗണിക്കുന്നതല്ല.…

മുൻഗണനാ കാർഡുകൾ അനർഹമായി കൈവശം വച്ചുവരുന്നവർക്ക് പിഴയോ മറ്റ് നിയമനടപടികളോ കൂടാതെ അത് തിരിച്ചേൽപ്പിക്കുന്നതിന് അനുവദിച്ചിരുന്ന സമയം ജൂലൈ 15 വരെ ദീർഘിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.…

------------------- അര്‍ഹതയില്ലാതെ മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് പൊതു വിഭാഗത്തിലേക്ക് മാറുന്നതിനുള്ള സമയപരിധി ഇന്ന്(ജൂണ്‍ 30) അവസാനിക്കാനിരിക്കെ ഇന്നലെ(ജൂണ്‍ 29) 603 പേര്‍ കൂടി മാറ്റത്തിന് അപേക്ഷ നല്‍കി. ഇതോടെ മുന്‍ഗണനാ വിഭാഗത്തില്‍നിന്ന് ഒഴിവാകുന്നതിനായി…

ജില്ലയില്‍ അനര്‍ഹമായി അന്ത്യോദയ അന്നയോജന (എ.എ.വൈ), മുന്‍ഗണന (പി.എച്ച്.എച്ച് ), സബ്സിഡി ( എന്‍.പി.എസ് ) കാര്‍ഡുകള്‍ കൈവശമുള്ളവര്‍ക്ക് പൊതു വിഭാഗത്തിലേക്ക് മാറ്റാന്‍ നാളെ കൂടി (ജൂണ്‍ 30) അവസരം. പിഴ കൂടാതെയും ശിക്ഷാ…

 ഒഴിവായില്ലെങ്കില്‍ കര്‍ശന നടപടി കോട്ടയം: ♦️ ജില്ലയില്‍ ഇതുവരെ അപേക്ഷ നല്‍കിയത് 1319 പേര്‍ ♦️ പൊതുവിതരണ വകുപ്പ് പരിശോധന തുടങ്ങി അര്‍ഹതയില്ലാതെ മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് പൊതു വിഭാഗത്തിലേക്ക് കാര്‍ഡ് മാറ്റുന്നതിനുള്ള…

കൊല്ലം: അനര്‍ഹമായി കൈവശം വച്ചിട്ടുള്ള മുന്‍ഗണന/അന്ത്യോദയ/സബ്‌സിഡി റേഷന്‍ കാര്‍ഡുകള്‍ പൊതു വിഭാഗത്തിലേക്ക് മാറ്റാനുള്ളവര്‍ ഉടന്‍ മാറ്റണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. അവസാന തീയതിയായ ജൂണ്‍ 30നകം താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ടോ ഇ-മെയിലിലോ…

മലപ്പുറം:  പെരിന്തല്‍മണ്ണ താലൂക്കില്‍ 1310 അനര്‍ഹ റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റിയതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. എ.എ.വൈ (മഞ്ഞ), പ്രയോരിറ്റി (പിങ്ക്), നോണ്‍ പ്രയോരിറ്റി സബ്‌സിഡി (നീല) റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്ന…

മലപ്പുറം:  അനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡ് (മഞ്ഞ, ചുവപ്പ്) കൈവശം വച്ചിട്ടുള്ളവര്‍ക്ക് റേഷന്‍കാര്‍ഡ് പൊതുവിഭാഗത്തിലേയ്ക്ക് മാറ്റുന്നതിന് അപേക്ഷയോടൊപ്പം അസല്‍ റേഷന്‍കാര്‍ഡും നിശ്ചിത മാതൃകയിലുള്ള സത്യവാങ്മൂലവും സമര്‍പ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.  ജൂണ്‍ 30 വരെ…

അനര്‍ഹമായി മുന്‍ഗണന/എ.എ.വൈവിഭാഗം റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിട്ടുള്ളവര്‍ കാര്‍ഡ് തിരികെ ഏല്‍പ്പിച്ചില്ലെങ്കില്‍ പിടിവീഴും. അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് കൈവശം വെച്ചതിന് ഇതുവരെയായി ജില്ലയില്‍ 4,51,928 രൂപ പിഴ ഈടാക്കി. പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ നിശ്്ചിത കാലയളവില്‍…