നവംബർ ഒന്നുമുതൽ സ്മാർട്ട് റേഷൻ കാർഡുകൾ വിതരണം ചെയ്യുന്നതിനാൽ റേഷൻ കാർഡില്‍ ആവശ്യമെങ്കില്‍ തിരുത്തലുകള്‍ വരുത്തുകയും മരിച്ചവരുടെ പേരുകള്‍ ഉണ്ടെങ്കില്‍ ഒഴിവാക്കുകയും ചെയ്യണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. പേര്, വയസ്, ലിംഗം, ബന്ധം,…

സംസ്ഥാനത്ത് നവംബര്‍ ഒന്ന് മുതല്‍ റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് റേഷന്‍കാര്‍ഡുകളായി വിതരണം ചെയ്യുന്നതിനായുള്ള നടപടികള്‍ ഭക്ഷ്യപൊതുവിതരണ വകുപ്പില്‍ തുടങ്ങി. സ്മാര്‍ട്ട് കാര്‍ഡുകള്‍ തയ്യാറാക്കുന്നതിനു മുമ്പ് റേഷന്‍കാര്‍ഡുകളിലെ വിവരങ്ങള്‍ വ്യക്തവും കൃത്യവുമായിരിക്കണം. നിലവിലെ റേഷന്‍ കാര്‍ഡിലെ…

സംസ്ഥാന ഭക്ഷ്യ വകുപ്പ് നവംബര്‍ ഒന്ന് മുതല്‍ റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലാക്കുന്നതിന്റെ ഭാഗമായി റേഷന്‍ കാര്‍ഡില്‍ തെറ്റുകളുണ്ടെങ്കില്‍ (പേര്, വയസ്, ലിംഗം, ബന്ധം, തൊഴില്‍, ഫോണ്‍ നമ്പര്‍ , വിലാസം,) തിരുത്തുന്നതിനും…

അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വെച്ചിരിക്കുന്നവർക്ക് കാർഡുകൾ തിരികെ നൽകാൻ സമയം അനുവദിച്ചപ്പോൾ സറണ്ടർ ചെയ്തത് 1,23,554 കാർഡുകളാണെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ അറിയിച്ചു. പി.എസ്. സുപാൽ എം.എൽ.എയുടെ സബ്മിഷന്…

മുൻഗണനാപട്ടികയുടെ ശുദ്ധീകരണത്തിന്റെ ഭാഗമായി സ്വമേധയാ അനർഹ മുൻഗണനാ റേഷൻ കാർഡുകൾ തിരികെ നൽകാൻ അവസരമൊരുക്കിയപ്പോൾ സറണ്ടർ ചെയ്തത് 1,15,858 കാർഡുകൾ. തിരികെനൽകിയതിൽ എ.എ.വൈ വിഭാഗത്തിൽ 9284 ഉം, പി.എച്ച്.എച്ച് വിഭാഗത്തിൽ 61612 ഉം എൻ.പി.എസ്…

മലപ്പുറം:   അനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡ് കൈവശം വച്ചിട്ടുള്ളവര്‍ക്ക് പിഴയില്ലാതെയും മറ്റു ശിക്ഷാ നടപടികള്‍ ഇല്ലാതെയും കാര്‍ഡുകള്‍  പൊതു വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അവസരം  ഇന്ന് (ജൂലൈ 15) അവസാനിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.…

കോട്ടയം: മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശമുള്ള അനര്‍ഹര്‍ക്ക് പൊതു വിഭാഗത്തിലേക്ക് കാര്‍ഡ് മാറ്റുന്നതിനുള്ള സമയപരിധി നാളെ(ജൂലൈ 15) അവസാനിക്കും. ഇതിനു ശേഷവും പി.എച്ച്.എച്ച്(പിങ്ക്), എ.എ.വൈ(മഞ്ഞ), എന്‍.പി.എസ്(നീല) കാര്‍ഡുകള്‍ അനര്‍ഹമായി ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.…

ജില്ലയില്‍ അനര്‍ഹമായി അന്ത്യോദയ അന്നയോജന (എ.എ.വൈ), മുന്‍ഗണന (പി.എച്ച്.എച്ച് ), സബ്‌സിഡി ( എന്‍.പി.എസ് ) കാര്‍ഡുകള്‍ കൈവശമുള്ളവര്‍ക്ക് പൊതു വിഭാഗത്തിലേക്ക് മാറ്റാന്‍ ജൂലൈ 15 വരെ അവസരം. പിഴ കൂടാതെയും ശിക്ഷാ നടപടികള്‍…

മലപ്പുറം:  റേഷന്‍ കാര്‍ഡിന് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നവര്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതിനുള്ള അപേക്ഷകളുെട കൂടെ വീടിന്റെ വിസ്തീര്‍ണം തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം നിര്‍ബന്ധമായും സമര്‍പ്പിക്കണമെന്ന് ഏറനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. പഞ്ചായത്ത് ബി.പി.എല്‍…

എറണാകുളം: അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വയ്ക്കുന്നവർക്കെതിരെ ജില്ലാ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ 4289 അനർഹരെ കണ്ടെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ നടത്തിയ പരിശോധനയിലാണ് അനർഹരായ കാർഡുടമകളെ തിരിച്ചറിഞ്ഞത്. ഇതിൽ 568 ആളുകൾ…