സംസ്ഥാനത്ത് അർഹതപ്പെട്ട 1.20 ലക്ഷം കുടുംബങ്ങൾക്കുള്ള മുൻഗണനാ റേഷൻകാർഡുകളുടെ വിതരണം ആരംഭിച്ചു. തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ കാർഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. തിരഞ്ഞെടുത്ത അർഹതപ്പെട്ടവർക്കുള്ള കാർഡുകളും…
തിരുവനന്തപുരം: അനർഹർ കൈവശം വച്ചിരുന്നതും സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്ന് തിരികെ ഏൽപ്പിക്കപ്പെട്ടതുമായ മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ അർഹരായർക്ക് വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ സെപ്തംബർ 29…
തിരുവനന്തപുരം കോർപ്പറേഷനിൽ പുഞ്ചക്കരി വാർഡിൽ സന്തോഷ് ഭവനിൽ ജൻമനാ 90 ശതമാനം അന്ധത ബാധിച്ച വരുണിന്റെ കുടുംബത്തിന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ അനിൽ മുൻഗണനാ കാർഡ് നൽകി. വരുണിന്റെ മാതാപിതാക്കളായ വിഷ്ണുവും മീരയും…
മലപ്പുറം: അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ജനകീയ പിന്തുണയോടെയുള്ള പുതിയ പദ്ധതിയുമായി പൊതുവിതരണ വകുപ്പ്. ഒട്ടേറെ കാര്‍ഡുടമകള്‍ റേഷന്‍കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് തരംമാറ്റാത്ത സാഹചര്യത്തില്‍ അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരുടെ…
തിരുവനന്തപുരം: എ.എ.വൈ, പി.എച്ച്.എച്ച്. റേഷന്‍ കാര്‍ഡുകള്‍ ഇനിയും തിരിച്ചേല്‍പ്പിക്കാതെ അനര്‍ഹമായി റേഷന്‍ കാര്‍ഡ് കൈവശംവച്ചിരിക്കുന്നവരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് 9495998223(24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന) എന്ന നമ്പറില്‍ നേരിട്ടോ ശബ്ദ സന്ദേശമായോ വാട്സ്ആപ്പ് സന്ദേശമായോ അറിയിക്കാമെന്നു ജില്ലാ…
കൊച്ചി: മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചിരിക്കുന്ന കാര്‍ഡുടമകള്‍ ഇപ്പോഴും ജില്ലയില്‍ ഉളളതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അനര്‍ഹമായി കാര്‍ഡ് കൈവശം വച്ചിക്കുളള വ്യക്തികള്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ/സിറ്റി റേഷനിംഗ് ഓഫീസുകളില്‍ കാര്‍ഡ് സറണ്ടര്‍…
പാലക്കാട്: എ.എ.വൈ (അന്ത്യേദയ/ അന്നയോജന) -മഞ്ഞ, പി.എച്ച്.എച്ച് (മുന്‍ഗണന)- പിങ്ക് റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെയ്ക്കുന്നവര്‍ക്കെതിരേ പൊതുജനങ്ങള്‍ക്ക് ഒക്ടോബര്‍ 15 വരെ 9495998223 എന്ന നമ്പറില്‍ (24 മണിക്കൂര്‍ പ്രവര്‍ത്തിക്കും) വിളിച്ച് പരാതി…
അനർഹമായി റേഷൻ കാർഡ് കൈവശം വച്ചിരിക്കുന്നവരുടെ വിവരം (കാർഡ് നമ്പർ, വ്യക്തിയുടെ പേര്, സ്ഥലം എന്നിവ) 9495998223 എന്ന ഭക്ഷ്യവകുപ്പിന്റെ പരാതി പരിഹാര നമ്പരിലേക്ക് ഒക്‌ടോബർ 15 വരെ പൊതുജനങ്ങൾക്ക് നേരിട്ട് വിളിച്ചോ/വാട്ട്‌സ് ആപ്പ്…
കാസർഗോഡ്: അനര്‍ഹമായി മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ വൈവശം വെച്ചിട്ടുള്ള കാര്‍ഡുടമകളുടെ വിവരങ്ങള്‍ അധികൃതര്‍ക്ക് കൈമാറാന്‍ അവസരം. കാര്‍ഡ് ഉടമയുടെ റേഷന്‍ കാര്‍ഡ് നമ്പര്‍/ കാര്‍ഡില്‍ ഉള്‍പ്പെട്ടയാളുടെ ഫോണ്‍ നമ്പര്‍/ വിലാസം എന്നിവയിലേതെങ്കിലും വിവരങ്ങള്‍…
കോട്ടയം: മുൻഗണനാ റേഷൻ കാർഡ് അനര്‍ഹമായി ഉപയോഗിക്കുന്നവരെക്കുറിച്ച് വ്യക്തമായ അറിവു ലഭിച്ചാല്‍ പൊതുജനങ്ങള്‍ക്ക് ജില്ലാ സപ്ലൈ ഓഫീസില്‍ വിവരം നല്‍കാം. അനര്‍ഹര്‍ക്ക് എ.എ.വൈ(മഞ്ഞ), പി.എച്ച്.എച്ച്(പിങ്ക്) റേഷന്‍ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യുന്നതിന് സാവകാശം നല്‍കിയിരുന്നെങ്കിലും ഇനിയും…