തിരൂരങ്ങാടി താലൂക്കിലെ തെന്നല പഞ്ചായത്തിലെ വെന്നിയൂര്‍ പറമ്പ് ഭാഗത്ത് താലൂക്ക് സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സ്‌ക്വാഡ് വീടുകള്‍ കയറി പരിശോധന നടത്തിയതില്‍ അനര്‍ഹമായി കൈവശം വച്ച 16 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു പൊതുവിഭാഗത്തിലേക്ക്…
സംസ്ഥാനത്തെ റേഷൻ കാർഡുകൾ ഒരു വർഷത്തിനുള്ളിൽ സമ്പൂർണ്ണ സ്മാർട്ട് കാർഡുകൾ ആക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. റേഷൻ കടകൾ വഴി കൂടുതൽ പലവ്യഞ്ജനങ്ങളും മറ്റ്…
സംസ്ഥാനത്തെ റേഷൻ കാർഡുകൾ നാളെ മുതൽ (ചൊവ്വാഴ്ച) സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറും. കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും സൗകര്യപ്രദമായ രീതിയിൽ എ.ടി.എം. കാർഡുകളുടെ മാതൃകയിലും വലിപ്പത്തിലുമാണ് റേഷൻ കാർഡുകൾ മാറുന്നത്. പൂതിയ കാർഡിൽ ക്യൂ.ആർ.കോഡും…
മാഞ്ചീരി കോളനിയിലെ റേഷൻ കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്ക് രണ്ടാഴ്ചക്കുള്ളിൽ റേഷൻ കാർഡ് നൽകുമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ കെ.വി മോഹന്‍കുമാർ. ഇതിനാവശ്യമായ നടപടികൾ പൂർത്തിയാക്കാൻ ജില്ലാ സപ്ലൈ ഓഫിസർക്ക് നിർദ്ദേശം നൽകി. നിലമ്പൂർ…
അനര്‍ഹരായവര്‍ കൈവശം വെച്ചിരുന്ന മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിച്ചതിനെ തുടര്‍ന്ന് കൊല്ലം താലൂക്കിലെ അര്‍ഹതപ്പെട്ട 6291 കുടുംബങ്ങള്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡ് അനുവദിച്ചു. കാര്‍ഡുകളുടെ വിതരണം ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ നിര്‍വഹിച്ചു.…
വിവാഹമോചനം: രക്ഷിതാവിന് കുട്ടിയുടെ പേരുൾപ്പെടുത്തി ഒരാഴ്ചക്കുള്ളിൽ റേഷൻ കാർഡ് നൽകണം- ബാലാവകാശ കമ്മീഷൻ മാതാപിതാക്കൾ വേർപിരിയുകയോ വിവാഹമോചന കേസുകൾ നടക്കുകയോ ചെയ്യുന്നവരുടെ കുട്ടികളെ സംരക്ഷിക്കുന്നവർക്ക് കുട്ടിയുടെ പേരുൾപ്പെടുത്തിയ റേഷൻ കാർഡ് അപേക്ഷ സ്വീകരിച്ച് ഒരാഴ്ചക്കുള്ളിൽ…
പാലക്കാട്: എ.എ.വൈ (അന്ത്യോദയ/ അന്നയോജന ) -മഞ്ഞ, പി.എച്ച്.എച്ച് (മുന്‍ഗണനാ)- പിങ്ക് റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെയ്ക്കുന്നവര്‍ക്കെതിരെ 9495998223 നമ്പറില്‍ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 24 മണിക്കൂര്‍…
മലപ്പുറം :ജില്ലയില്‍ അനര്‍ഹമായി കൈവശം വച്ച 30,218 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അനര്‍ഹമായി കൈവശം വച്ച മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ സ്വമേധയാ തിരിച്ചേല്‍പ്പിക്കുന്നതിന് ഭക്ഷ്യ വകുപ്പ്…
കോഴിക്കോട്: ജില്ലയില്‍ 11,866 കുടുംബങ്ങള്‍ക്കുകൂടി ഒക്ടോബര്‍ 15നകം മുന്‍ഗണനാ കാര്‍ഡ് നല്‍കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ സ്വമേധയാ പൊതുവിഭാഗത്തിലേക്ക് മാറ്റിയതിനെ തുടര്‍ന്നുണ്ടായ ഒഴിവില്‍ 507 മഞ്ഞ…
അനർഹർ 6955 കാർഡുകൾ തിരികെ നൽകി കോട്ടയം: അനർഹർ കൈവശം വച്ചിരുന്ന മുൻഗണന റേഷൻ കാർഡുകൾ തിരികെയേൽപ്പിച്ചതിനെത്തുടർന്ന് ജില്ലയിൽ അർഹതപ്പെട്ട 4067 കുടുംബങ്ങൾക്ക് പുതുതായി എ.എ.വൈ / പി.എച്ച്.എച്ച്. മുൻഗണന റേഷൻ കാർഡ് അനുവദിച്ചു.…