മലപ്പുറം: കൂട്ടിലങ്ങാടി- കുറുവ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീരംകുണ്ട് തോടിന് കുറുകെയുള്ള കീരംകുണ്ട് പാലത്തിന്റെ പുനർ നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനം പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ ഓൺലൈനായി നിർവഹിച്ചു. രണ്ടു പഞ്ചായത്തുകളിലെയും ജനങ്ങളുടെ അഭിലാഷം…