കൊല്ലം: ജില്ലയില്‍ പൊതുജനങ്ങള്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണത്തിനുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45-60 പ്രായപരിധിയില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കുമാണ് ഒന്നാം ഘട്ടത്തില്‍ നല്‍കുന്നത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ സൗജന്യമായി…

തിരുവനന്തപുരം: പാരാമെഡിക്കല്‍ കോളേജുകളില്‍ പുതുതായി ഉള്‍പ്പെടുത്തിയ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. താത്പര്യമുള്ളവര്‍ www.lbscetnre.kerala.gov.in എന്ന വൈബ്സൈറ്റില്‍ ഫെബ്രുവരി 25ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 364.

സംസ്ഥാനത്തെ എല്ലാ മുദ്രപത്ര ഇടപാടുകൾക്കും തിങ്കളാഴ്ച (ഫ്രെബുവരി 1) മുതൽ ഇ സ്റ്റാമ്പിംഗ് സംവിധാനം ഉപയോഗിക്കാൻ ഉത്തരവായി. നിലവിൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ മുദ്രവിലയുള്ള ഇടപാടുകൾക്ക് മാത്രമായിരുന്നു ഇ സ്റ്റാമ്പിംഗ് സംവിധാനം ഉപയോഗിച്ചിരുന്നത്.…

മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുമായി ബന്ധപ്പെട്ട് ഐഎക്‌സാമിൽ (iExaM) കാൻഡിഡേറ്റ് രജിസ്‌ട്രേഷൻ ഫെബ്രുവരി നാല് വരെ നടത്താം.

ബി.എസ്‌സി നഴ്‌സിംഗ് & പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകൾക്ക് 2020-21 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും പുതിയതായി കോളേജ് ഓപ്ഷനുകൾ…

മലപ്പുറം: സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പത്താം ക്ലാസിന് ചേരാന്‍ 2021 ജനുവരി ഒന്നിന് 17 വയസ് പൂര്‍ത്തിയാകണം. ഉയര്‍ന്ന പ്രായ…

ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്നോ ഫാക്ടറീസ് ആൻ്റ് ബോയിലേഴ്സ് വകുപ്പിൽ നിന്നോ ലൈസൻസ് നേടിയിട്ടുള്ള കോട്ടയം ജില്ലയിലെ എല്ലാ സ്ഥാപനങ്ങളും ജില്ലാ ലേബർ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ഓഫീസിൽ രജിസ്റ്റർ ചെയ്യണം. ജനുവരി 31…

കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ മേഖലയില്‍ തൊഴില്‍ നേടാന്‍ അവസരമൊരുക്കുന്നു. ജനുവരി 22 ന് രാവിലെ 10 മുതല്‍ ഉച്ച ഒരുമണി വരെ മാര്‍പനടുക്ക മൈത്രി ലൈബ്രറി ആന്റ്…

തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി  സോഷ്യൽ മീഡിയ പോസ്റ്റർ മത്സരം സംഘടിപ്പിക്കുന്നു.  ഈ മാസം 17 മുതൽ 26 വരെ http://postercontest.kerala.gov.in ൽ രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാം. വിഷയം: 'ഇനിയും മുന്നോട്ട്…

ആലപ്പുഴ: കോവിഡ് 19 പ്രതിരോധ വാക്സിന്‍ ജില്ലയില്‍ 9 കേന്ദ്രങ്ങളില്‍ ജനുവരി 16 മുതല്‍ ആദ്യഘട്ടം രജിസ്ട്രേഷന്‍ പൂര്‍ത്തിയായവര്‍ക്ക് നല്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം അറിയിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി,…