ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾ അസംഘിടിത തൊഴിലാളികൾക്കുളള കേന്ദ്ര സർക്കാരിന്റെ eShram പോർട്ടലിൽ നിലവിൽ അംശാദായം അടയ്ക്കുന്ന 59 വയസിനു താഴെയുളള തൊഴിലാളികൾ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് ചെറുകിട…
എറണാകുളം റീജിയണൽ ആൻഡ് പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത 01/01/2000 മുതൽ 31/08/2021 വരെയുള്ള കാലയളവിൽ (രജിസ്‌ട്രേഷൻ കാർഡിൽ 10/99 മുതൽ 06/2021 വരെ രേഖപ്പെടുത്തിയിട്ടുള്ളവർക്ക്) ശിക്ഷണ നടപടിയുടെ…
കോവിഡ് 19 കാരണം 2020 ജനുവരി ഒന്ന് മുതൽ 2021 ജൂലൈ ഒന്ന് വരെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്ത വിമുക്തഭടൻമാർക്ക് ഒക്ടോബർ 31 വരെ രജിസ്ട്രേഷൻ പുതുക്കി നൽകുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ…
പാലക്കാട്: ജില്ലയില്‍ സപ്ലൈകോ മുഖേനയുള്ള ഒന്നാംവിള നെല്ലുസംഭരണത്തിന് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 52,842 കര്‍ഷകര്‍. ആലത്തൂര്‍ താലൂക്കില്‍ 22,757 പേരും ചിറ്റൂരില്‍ 16,578 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പാലക്കാട് 11,892, ഒറ്റപ്പാലം 1104, പട്ടാമ്പി…
മലപ്പുറം: ജില്ലയിലെ ഉള്‍നാടന്‍ മത്സ്യതൊഴിലാളികള്‍ അവരുടെ മത്സ്യബന്ധന യാനങ്ങളും ഉപകരണങ്ങളും കേരള ഉള്‍നാടന്‍ ആന്‍ഡ് ഫിഷറീസ് അക്വാകള്‍ച്ചര്‍ ആക്റ്റ് (2010) പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതിനും ലൈസന്‍സ് പുതുക്കുന്നതിനുള്ള നടപടികള്‍ സെപ്തംബര്‍ 15 നകം സ്വീകരിക്കണമെന്ന്…
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിന്റെ ആഭിമുഖ്യത്തിൽ വിവരാവകാശ നിയമം 2005 സംബന്ധിച്ച സൗജന്യ ഓൺലൈൻ കോഴ്‌സിലേക്കുള്ള രജിസ്‌ട്രേഷൻ ആഗസ്റ്റ് 10 മുതൽ 17 വരെ നടത്താം. കൂടുതൽ വിവരങ്ങൾക്ക്: https://rti.img.kerala.gov.in.
കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററില്‍ അടുത്തയാഴ്ച്ച നടക്കുന്ന വിവിധ അഭിമുഖങ്ങളില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പ്ലസ് ടൂ മുതല്‍ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള യുവതീയുവാക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.…
സ്‌കോൾ-കേരള മുഖേനെ 2020-22 ബാച്ചിൽ ഹയർ സെക്കണ്ടറി കോഴ്‌സ് പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിച്ച്, ഇതിനകം രേഖകൾ സമർപ്പിച്ച വിദ്യാർത്ഥികളുടെ പരീക്ഷാകേന്ദ്രം അനുവദിക്കുന്ന നടപടികൾ പൂർത്തിയായി. രജിസ്‌ട്രേഷൻ സമയത്ത് വിദ്യാർത്ഥികൾക്ക് അനുവദിച്ച യൂസർ നെയിം, പാസ്സ്…
കാസർഗോഡ്: സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (ജൂലൈ 2021) എഴുതുന്നവർ മെയ് അഞ്ചിന് വൈകിട്ട് അഞ്ചിനകം ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം. ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി.എഡും…
സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (ജൂലൈ 2021) എഴുതുന്നവർ മെയ് അഞ്ചിന് വൈകിട്ട് അഞ്ചിനകം ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം. ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി.എഡും ആണ്…