ആലുവ അസിസ്റ്റന്‍റ് ലേബര്‍ ഓഫീസറുടെ അധികാര പരിധിയിലുള്ള ആലുവ മുന്‍സിപ്പാലിറ്റിയിലും, എടത്തല , ചൂര്‍ണിക്കര, ചെങ്ങമനാട്, കീഴ്മാട്, ശ്രീമൂലനഗരം പഞ്ചായത്തുകളിലും , പ്രവര്‍ത്തിക്കുന്ന എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും കേരള ഷോപ്സ് & കോമേഴ്‌സ്യല്‍…
എറണാകുളം ജില്ലയിലെ വിവിധ താലൂക്കുകളിൽ പ്രവർത്തിക്കുന്ന എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും കേരള ഷോപ്പ്സ് ആൻഡ് കൊമേർഷ്യൽ എസ്റ്റാബ്ലിഷ്മെന്റസ് നിയമ പ്രകാരം ഡിസംബർ 20 നകം രജിസ്റ്റർ ചെയ്യണമെന്ന് ജില്ല ലേബർ ഓഫീസർ (എൻഫോഴ്സ്‌മെന്റ്…
കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജനുവരി എട്ടിന് കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ തൊഴില്‍ മേള ഫെയര്‍ 'നിയുക്തി' സംഘടിപ്പിക്കുന്നു. തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സ്വകാര്യമേഖലയിലെ ഉദ്യോഗദായകര്‍ അവരുടെ…
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് കര്‍ഷക രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. www.aims.kerala.gov.in പോര്‍ട്ടലിലൂടെയാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. കര്‍ഷകര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴി ഡിസംബര്‍ 31 നകം രജിസ്‌ട്രേഷന്‍ ചെയ്യാം.…
അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന മോട്ടോര്‍ തൊഴിലാളികളുടെ വിവരങ്ങള്‍ ദേശീയതലത്തില്‍ ശേഖരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഇ-ശ്രം പോര്‍ട്ടല്‍ വഴിയാണ് വിവര ശേഖരണം. ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ ഫോണും ബാങ്ക് അക്കൗണ്ടും ഇ-…
01.01.2000 മുതല്‍ 31.08.2021 വരെയുളള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ സീനിയോറിറ്റി നഷ്ടപ്പെടാതെ രജിസ്‌ട്രേഷന്‍ പുതുക്കാമെന്ന് ആറ്റിങ്ങല്‍ ടൗണ്‍ എംപ്ലോയിമെന്റ് എക്‌സചേഞ്ച് ഓഫിസര്‍ അറിയിച്ചു. ഈ…
കുറവിലങ്ങാട് കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷക രജിസ്‌ട്രേഷന്‍ സൗജന്യമായി നടത്തുന്നതിന് പദ്ധതി ആരംഭിച്ചു. കര്‍ഷകര്‍ക്ക് കരുതലായ് എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ നവംബര്‍ പത്ത് മുതല്‍ എല്ലാ പ്രവൃത്തി ദിവസവും പത്ത് കര്‍ഷകര്‍ക്ക് വീതമാണ് രജിസ്‌ട്രേഷന്‍.…
2020 ജനുവരി ഒന്ന് മുതല്‍ 2021 ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാത്തതിനാല്‍ സീനിയോരിറ്റി നഷ്ടമായവര്‍ക്ക് (പൊതുവിഭാഗത്തിന് രജിസ്‌ട്രേഷന്‍ ഐഡിന്റിറ്റി കാര്‍ഡില്‍ 10/99 മുതല്‍ 06/2021 വരെയും എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് 01/99…
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴില്‍ ചെയ്യുന്ന 16 മുതല്‍ 59 വയസുവരെയുളള ഇന്‍കം ടാക്‌സ് അടക്കാന്‍ ബാധ്യതയില്ലാത്ത പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത എല്ലാവരും ഇ-ശ്രമം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍…
കുടിയേറ്റ തൊഴിലാളികള്‍, നിര്‍മ്മാണമേഖലയിലെ തൊഴിലാളികള്‍ ഉള്‍പ്പെടുന്ന അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ആധാര്‍ അധിഷ്ഠിത നാഷണല്‍ ഡാറ്റാബേസിന്റെ രജിസ്‌ട്രേഷന്‍ ഇ- ശ്രാം പോര്‍ട്ടല്‍ മുഖേന സൗജന്യമായി കോമണ്‍ സര്‍വീസ് സെന്റര്‍/ അക്ഷയ സെന്ററുകള്‍ വഴിയോ മൊബൈല്‍…