കേരള ചുമട്ട് തൊഴിലാളി ക്ഷേമ ബോര്‍ഡ് വയനാട് ജില്ല കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത സ്‌കാറ്റേര്‍ഡ് വിഭാഗം, അണ്‍ അറ്റാച്ച്ഡ് തൊഴിലാളികളുടെ കേന്ദ്ര ഇ-ശ്രം രജിസ്ട്രേഷന്‍ ജൂലൈ 31നകം നടത്തി പകര്‍പ്പ് ജില്ലാ കമ്മിറ്റിയില്‍ ഹാജരാക്കണമെന്ന്…

തദ്ദേശ സ്വയംഭരണ സ്പോര്‍ട്സ് കൗണ്‍സിലുകളില്‍ അംഗങ്ങളാകുന്നതിനുള്ള പ്രാദേശികമായ സ്പോര്‍ട്സ് ക്ലബ്ബുകള്‍/സംഘടനകള്‍ക്കുള്ള ജില്ലാതല രജിസ്ട്രേഷന്‍ 2022 ജൂലൈ 20 വരെ ദീര്‍ഘിപ്പിച്ചു. 2000 ലെ കേരളാ സ്പോര്‍ട്സ് ആക്ട് (2001 ലെ 2-ാം ആക്ട്) പ്രകാരം…

2000 ജനുവരി ഒന്നു മുതൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ടവർക്കു സീനിയോരിറ്റി നിലനിർത്തി രജിസിട്രേഷൻ പുതുക്കുന്നതിനു ജൂൺ 30 വരെ സമയം…

പതിനായിരത്തോളം പ്രതിനിധികൾക്ക് പ്രവേശനമുള്ള  രാജ്യാന്തര ചലച്ചിത്രമേളയുടെ രജിസ്ട്രേഷൻ അവസാനഘട്ടത്തിലെത്തി.ടി.വി പ്രൊഫഷണലുകൾ,ഫിലിം സൊസൈറ്റി പ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങിയ വിഭാഗങ്ങളിലുള്ള ഓൺലൈൻ രജിസ്ട്രേഷനാണ് അവസാന ഘട്ടത്തിൽ എത്തിയത്.പാസ് വിതരണം മേളയുടെ മുഖ്യ വേദിയായ ടാഗോർ തിയേറ്ററിൽ മാർച്ച്…

*കര്‍ശന നിര്‍ദേശങ്ങളുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്   ഉപ്പിലിട്ട ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി ഭക്ഷ്യ സുരക്ഷാ കമ്മീഷ്ണറുടെ ഉത്തരവ്.വഴിയോരങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ബീച്ചുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഉപ്പിലിട്ട മാങ്ങ, പൈനാപ്പിള്‍, നെല്ലിക്ക…

കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളുടെ പരിധിയിലെ കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് (1960) പ്രകാരം കാസര്‍കോട് അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കടകളുടേയും വാണിജ്യസ്ഥാപനങ്ങളുടെയും രജിസ്‌ട്രേഷന്‍ 2022 വര്‍ഷത്തേക്ക് പുതുക്കി…

സപ്ലൈകോ വഴി നടപ്പാക്കുന്ന 2021-22 രണ്ടാംവിള നെല്ലുസംഭരണത്തിന്റെ ഓൺലൈൻ കർഷക രജിസ്‌ട്രേഷൻ ഇന്നു (ജനു. ഒന്നു) ആരംഭിക്കുമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു. കർഷകർ സപ്ലൈകോയുടെ നെല്ല് സംഭരണ ഓൺലൈൻ വെബ് പോർട്ടലായ www.supplycopaddy.in ൽ  …

കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളുടെ പരിധിയില്‍ വരുന്നതും കേരള ഷോപ്‌സ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള കടകളും വാണിജ്യ സ്ഥാപനങ്ങളും ഡിസംബര്‍ 31 നകം 2022 വര്‍ഷത്തേക്കുളള രജിസ്‌ട്രേഷന്‍ പുതുക്കണം.…

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് എറണാകുളം കളമശേരിയിലെ കേരള എൻസ്റ്റിറ്റിയൂട്ട് ഫോർ എന്റർപ്രെണർഷിപ്പ് ഡവലപ്‌മെന്റ് (KIED) ൽ ജനുവരി 10ന് നടത്തുന്ന 'ഖാദി വ്യവസായം- പ്രശ്‌നങ്ങളും പരിഹാരമാർഗ്ഗവും' എന്ന ഏകദിന ശില്പശാലയിൽ പങ്കെടുക്കാൻ…