2024-26 വർഷത്തെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ ചെയ്ത് യഥാസമയം പുതുക്കാത്ത ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ എക്സിചേഞ്ചിൽ നേരിട്ടോ, ദൂതൻ മുഖേനയോ, 0471 2462654 എന്ന ടെലിഫോൺ…

യു.പി.എസ്.സി നടത്തുന്ന സിവിൽ സർവീസ് മെയിൻസ് പരീക്ഷയുടെ ഓപ്ഷണൽ വിഷയങ്ങൾക്കുള്ള ക്ലാസുകളുടെ രജിസ്ട്രേഷൻ തുടങ്ങി. ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ജിയോഗ്രഫി, സോഷ്യോളജി, മലയാളം, പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നീ വിഷയങ്ങളിലാണ് പരിശീലനം. ക്ലാസുകൾ ഓഗസ്റ്റ് ഒന്നിന്…

ഡി.ടി.പി.സിയുടെ സഹകരണത്തോടെ വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ നടത്തിവരുന്ന 'സ്പ്ലാഷ് മഴ മഹോത്സവം' ജില്ലയില്‍ ജനകീയമാക്കുന്നതിനായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വയനാട് മഡ് ഫെസ്റ്റ് - 2023ന്റെ ഭാഗമായി നടത്തുന്ന വിവിധ മത്സരങ്ങളില്‍…

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2023 ജൂണ്‍ 30 മുതല്‍ തൊഴില്‍ ആവശ്യപ്പെടുന്നത് മുതല്‍ വേതന വിതരണം വരെ പൂര്‍ണമായി ആധാര്‍ അധിഷ്ഠിതമായി നടപ്പിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍…

2000 ജനുവരി ഒന്ന് മുതല്‍ 2022 ഒക്‌ടോബര്‍ 31 (രജിസ്‌ട്രേഷന്‍ ഐഡന്റിന്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/1999 മുതല്‍ 08/2022 വരെ രേഖപ്പെടുത്തിയര്‍) വരെയുളള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക്…

കേന്ദ്ര സർക്കാരിന്റെ അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി (റെഗുലേഷൻ) ആക്ട് 2021, സറൊഗസി (റെഗുലേഷൻ) ആക്ട് 2021 എന്നിവയനുസരിച്ച് സ്വകാര്യ/ സർക്കാർ സ്ഥാപനങ്ങൾക്ക് വന്ധ്യത ചികിത്സ നടത്തുന്നതിന് രജിസ്‌ട്രേഷൻ നിർബന്ധമാണ്. ആക്ടിലെ മാർഗ്ഗനിർദേശമനുസരിച്ച് നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന…

ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 4 മുതൽ 6 വരെ  എറണാകുളം മറൈൻ ഡ്രൈവിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ എക്‌സ്‌പോ ഓൺ വേസ്റ്റ് മാനേജ്‌മെന്റ് ടെക്‌നോളജീസ് (GEx Kerala 23) സന്ദർക്കുന്നതിനും ഇതിന്റെ ഭാഗമായി നടത്തുന്ന സംരംഭക…

ജില്ലയില്‍ നെല്ല് സംഭരണത്തിനുള്ള കര്‍ഷക രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. നിലവില്‍ 54,984 കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം 58,000 കര്‍ഷകരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 48,000 കര്‍ഷകരുടെ നെല്ല് സംഭരിച്ചു. വരുംദിവസങ്ങളിലും രജിസ്‌ട്രേഷന്‍ തുടരുമെന്ന്…

കേരള ചുമട്ട് തൊഴിലാളി ക്ഷേമ ബോര്‍ഡ് വയനാട് ജില്ല കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത സ്‌കാറ്റേര്‍ഡ് വിഭാഗം, അണ്‍ അറ്റാച്ച്ഡ് തൊഴിലാളികളുടെ കേന്ദ്ര ഇ-ശ്രം രജിസ്ട്രേഷന്‍ ജൂലൈ 31നകം നടത്തി പകര്‍പ്പ് ജില്ലാ കമ്മിറ്റിയില്‍ ഹാജരാക്കണമെന്ന്…

തദ്ദേശ സ്വയംഭരണ സ്പോര്‍ട്സ് കൗണ്‍സിലുകളില്‍ അംഗങ്ങളാകുന്നതിനുള്ള പ്രാദേശികമായ സ്പോര്‍ട്സ് ക്ലബ്ബുകള്‍/സംഘടനകള്‍ക്കുള്ള ജില്ലാതല രജിസ്ട്രേഷന്‍ 2022 ജൂലൈ 20 വരെ ദീര്‍ഘിപ്പിച്ചു. 2000 ലെ കേരളാ സ്പോര്‍ട്സ് ആക്ട് (2001 ലെ 2-ാം ആക്ട്) പ്രകാരം…