കേരള സ്റ്റേറ്റ് ജവഹര്‍ ബാലഭവനില്‍ 2023-24 അധ്യയന വര്‍ഷത്തെ റഗുലര്‍ ക്ലാസുകള്‍ ജൂണ്‍ മൂന്നിന് ആരംഭിക്കും. സംഗീതം, നൃത്തം, കളരിപ്പയറ്റ്, കരാട്ടേ, റോളര്‍സ്‌കേറ്റിംഗ്, യോഗ, അബാക്കസ്, എയ്‌റോമോഡലിംഗ്, സ്‌പോക്കണ്‍ ഇംഗ്ലീഷ്, സംഗീത-വാദ്യ ഉപകരണങ്ങള്‍ ഇലക്ട്രോണിക്‌സ്…

കേരള യൂണിവേഴ്‌സിറ്റിയുടെ മൂന്നാം സെമസ്റ്റർ ഡിഗ്രി പരീക്ഷയുടെ മൂല്യനിർണ്ണയ ക്യാമ്പ് നടത്തപ്പെടുന്നതിനാൽ ഒക്ടോബർ 21 മുതൽ 31 വരെ മലയിൻകീഴ് എം.എം.എസ് ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ക്ലാസ് ഉണ്ടായിരിക്കില്ലെന്നു പ്രിൻസിപ്പാൾ അറിയിച്ചു.