മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിയുടെ സമ്മത പത്രത്തില്‍ ആവശ്യപ്പെട്ടിരുന്ന ദുരന്തബാധിത പ്രദേശത്ത് അനുഭവിച്ചു വന്നിരുന്ന ഭൂമിയും വീടുകളും സ്ഥാപനങ്ങളും മറ്റു ചമയങ്ങളും സറണ്ടര്‍ ചെയ്യണം എന്നതില്‍ മാറ്റം വരുത്തിയതായി റവന്യു- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി…

ഗുണഭോക്താക്കളുടെ ആവശ്യം സര്‍ക്കാറിനെ അറിയിക്കും: ജില്ലാ കളക്ടര്‍ വയനാട് ജില്ലയിലെ മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പിലേക്കുള്ള ആദ്യഘട്ട ഗുണഭോക്തൃ പട്ടികയിലെ 107 ആളുകളെ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നേരില്‍ കണ്ടു. ആദ്യ ദിനത്തില്‍ 125…

മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായ എൽസ്റ്റോൺ എസ്റ്റേറ്റിലെ ടൗൺഷിപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ മാസം (മാർച്ച്) ആരംഭിക്കുമെന്ന് റവന്യുവകുപ്പ് മന്ത്രി കെ രാജൻ. ടൗൺഷിപ്പിനായുള്ള ഭൂമി ഏറ്റെടുക്കൽ 15 ദിവസത്തിനകം പൂർത്തിയാകും. ദുരന്തബാധിതരിൽ വീട്…

ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനായി സാമൂഹ്യനീതി വകുപ്പിന് കീഴിൽ “സംയോജിത പുനരധിവാസഗ്രാമം പദ്ധതി” നടപ്പിലാക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ആവശ്യമുള്ള എല്ലാ സേവനങ്ങളും ഒരു കേന്ദ്രത്തിൽ നിന്നും ലഭ്യമാക്കുക എന്നതാണ് സംയോജിത പുനരധിവാസഗ്രാമം പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഭിന്നശേഷിക്കാരായ വ്യക്തികളുടെ ആരോഗ്യം,…

പുനരധിവാസ ഗ്രാമം ഒന്നാംഘട്ട നിർമ്മാണം മെയ് മാസം പൂർത്തിയാക്കും: മന്ത്രി ആർ ബിന്ദു എൻഡോസൾഫാൻ ദുരിതബാധിതർക്ക് എൻമകജെ, പുലൂർ വില്ലേജുകളിൽ സായ് ട്രസ്‌റ്റ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്ന 55 വീടുകൾ ഈ മാസം 30നകം ഗുണഭോക്താക്കൾക്ക് കൈമാറാൻ സജ്ജമാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി…

എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള പുനരധിവാസ ഗ്രാമം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കാസർഗോഡ് എൻഡോസൾഫാൻ സെൽ യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഡിഫറൻസ് ആർട്ട്‌സ് സെന്ററിന്റെ…

ബൗദ്ധിക വെല്ലുവിളി നേരിടുന്ന നിരാലംബരായ പുരുഷൻമാരുടെ പുനരധിവാസത്തിനായി സാമൂഹ്യനീതി വകുപ്പിന്റെ മേൽനോട്ടത്തിൽ ആരംഭിക്കുന്ന പ്രതീക്ഷാ ഭവൻ പദ്ധതിയിലേക്കുള്ള പ്രൊപ്പോസലുകൾ സമർപ്പിക്കാൻ ഈ പ്രവർത്തന മേഖലയിൽ സേവനപരിചയമുള്ള അംഗീകൃത എൻ.ജി.ഒകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രൊജക്ട്…

കാസർഗോഡ്: കോവിഡ് പശ്ചാത്തലത്തില്‍ ഭിന്നശേഷി കുട്ടികളുടെ തുടര്‍ പരിശീലനവും കരുതലും ഉറപ്പു വരുത്തുന്നതിന് വീടുകളില്‍ കഴിയുന്ന ഭിന്നശേഷികുട്ടികള്‍ക്ക്് ജില്ലാ ഭരണകൂടവും സാമൂഹിക നീതി വകുപ്പും അക്കര ഫൗണ്ടേഷനുമായി സഹകരിച്ച് ടെലി റിഹാബ് സംവിധാനം ആരംഭിക്കുന്നു.…