നാടിന്റെ ജീവനാഡിയായ തോടുകളെ സംരക്ഷിക്കാൻ മാള പുത്തൻചിറയിൽ 58 ലക്ഷം രൂപയുടെ ബഹുവർഷ തോട് നവീകരണ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. പുത്തൻചിറ, മാള, വേളൂക്കര പഞ്ചായത്തുകളുടെ ഭാഗമായി വരുന്ന വഴിക്കിലിച്ചിറ, കരിങ്ങോർച്ചിറ, മാരേക്കാട് തോട്…
ഇടുക്കി മെഡിക്കൽ കോളേജിൽ നടന്നു വരുന്ന നവീകരണ പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർദേശിച്ചു. കളക്ടറുടെ ചേമ്പറിൽ ചേർന്ന ആശുപത്രി വികസന സമിതി എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു…
ഉപയോഗശൂന്യമായിക്കിടന്ന സ്ഫടികം ചിറ തെളിഞ്ഞു. ജലസംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ ചിലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. ജില്ലാ പഞ്ചായത്തിൻറെ വിഹിതമായി 25 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിൻറെ 10 ലക്ഷം രൂപയുമാണ്…
തോണൂർക്കരയിലെ നവീകരിച്ച വെറ്ററിനറി സബ്‌സെന്റർ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചേലക്കര ഗ്രാമപഞ്ചായത്തിലെ വാർഡ് പതിനേഴിൽ നവീകരിച്ച കോരംകുളം എന്നിവയുടെ ഉത്ഘാടനം ദേവസ്വം - പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ - പാർലിമെന്ററികാര്യ…
ഉരുൾപൊട്ടലിൽ നാശനഷ്ടം നേരിട്ട മലയോര ഗ്രാമപഞ്ചായത്തുകൾക്കായി ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ച രണ്ട് കോടി രൂപ റോഡുകൾ, കൾവർട്ടുകൾ എന്നിവയുടെ പുനർനിർമ്മാണത്തിനായി വിനിയോഗിക്കാൻ പ്രസിഡൻറ് പി പി ദിവ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.…
നവീകരണത്തിനൊരുങ്ങി കരൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ അന്തിനാട് കുളം. ജലസേചന വകുപ്പിൽനിന്ന് അനുവദിച്ച 29 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണം. ജോസ് കെ. മാണി എം.പി ജലസേചനവകുപ്പുമന്ത്രി മന്ത്രി റോഷി അഗസ്റ്റിനുമായി നടത്തിയ ചർച്ചയിലൂടെയാണ്…
പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ പെരിയമ്പലം ഒന്നാം വാർഡിലെ പ്രദേശവാസികളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം. പെരിയമ്പലം ലക്ഷം വീട് കോളനി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി നവീകരിച്ച കിണര്‍ നാടിന് സമർപ്പിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് 2021-22…
തൃശൂര്‍: ജില്ലാ പഞ്ചായത്ത് ജലരക്ഷ ജീവരക്ഷ പദ്ധതിയുടെ കീഴിൽ വരുന്ന ഏറ്റവും വലിയ തണ്ണീർത്തട പദ്ധതിയായ വെണ്ണൂർ തുറ നവീകരണത്തിന്റെ ഭാഗമായുള്ള സർവ്വെ നടപടികൾ ആരംഭിക്കുന്നു. ഇതിനോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ…
മലപ്പുറം: മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പ്പെട്ടവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ഇമ്പിച്ചി ബാവ ഭവന നിര്‍മാണ പദ്ധതിയില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നു. ശരിയായ…
കെട്ടിടോദ്ഘാടനവും ശിലാസ്ഥാപനവും 14 ന് · 4 വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ · 5 വിദ്യാലയങ്ങളില്‍ നവീകരിച്ച ഹയര്‍സെക്കണ്ടറി ലാബുകള്‍ · 5 വിദ്യാലയങ്ങളില്‍ പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം വയനാട്: ജില്ലയിലെ വിദ്യാലയങ്ങളില്‍ നിര്‍മാണം…