കോവിഡ് രോഗലക്ഷണങ്ങളായ പനി, ചുമ, ശ്വാസതടസ്സം, ക്ഷീണം, ശരീരവേദന, ഗന്ധം തിരിച്ചറിയാതിരിക്കല്‍, വയറിളക്കം തുടങ്ങിയവ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ആര്.ആര്.ടി മെമ്പര്‍മാര്‍, ആശ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ വിവരം ധരിപ്പിക്കുകയും ഉടന്‍തന്നെ പരിശോധനയ്ക്ക്…