ലാൻഡ് ഗവേർണൻസ്, ഡിസാസ്റ്റർ മാനേജ്മെന്‌റ്‌ , റിവർ ആൻഡ് വാട്ടർ മാനേജ്മെന്റ് എന്നിവയിൽ എംബിഎ ഭൂസംരക്ഷണം, ജല സംരക്ഷണം, ദുരന്തനിവാരണം എന്നിവയുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ എം.ബി.എ. കോഴ്സുകൾ ആരംഭിക്കാൻ തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ.…

അഴിമതി റിപ്പോര്‍ട്ട് ചെയ്യാന്‍ ടോള്‍ഫ്രീ സംവിധാനവും വെബ്സൈറ്റും ഓണ്‍ലൈന്‍ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണം അഴിമതിക്കെതിരേ ജനകീയ ക്യാംപയിന്‍ സംഘടിപ്പിക്കും ജനങ്ങളെ സഹായിക്കാനെന്ന വ്യാജേന റവന്യൂ ഓഫീസുകളെ വട്ടമിട്ടുപറക്കാന്‍ ഏജന്റുമാരെ അനുവദിക്കില്ലെന്ന് റവന്യൂ മന്ത്രി കെ…

377 വില്ലേജ് ഓഫീസുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി കൊല്ലത്ത് 45 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടായി 219 വില്ലേജ് ഓഫീസുകള്‍ക്ക് ചുറ്റുമതില്‍ ആറ് മാസത്തിനുള്ളില്‍ 139 എണ്ണം കൂടി സ്മാര്‍ട്ട് ആകും സംസ്ഥാനത്തെ വില്ലേജ് ഓഫീസുകള്‍…

റവന്യൂ വകുപ്പില്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നവംബര്‍ ഒന്നു മുതല്‍ നടപ്പാക്കുമെന്ന് റവന്യൂ,, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. കൊടുമണ്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം  നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ…

ഈ വർഷം നവംബർ ഒന്നിനകം സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന വകുപ്പായി റവന്യൂ വകുപ്പ് മാറുമെന്ന് മന്ത്രി കെ രാജൻ. നവംബർ ഒന്നിനകം വില്ലേജ് ഓഫീസുകൾ മുതൽ സെക്രട്ടറിയേറ്റ് വരെ എല്ലാ സേവനങ്ങളും സ്മാർട്ട് ആകും.…

അറക്കപ്പടി സ്മാർട്ട്‌ വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു കേരളം മുഴുവൻ ഓൺലൈൻ ആയി രേഖകൾ ലഭ്യമാക്കുന്ന ഒരു റവന്യൂ സംവിധാനമാണ് വകുപ്പിന്റെ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. പുതിയതായി നിർമിച്ച…

ആധുനികവത്കരിച്ച പള്ളിപ്പുറം വില്ലേജ് ഓഫീസ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു കേരളത്തിൽ റവന്യൂ വകുപ്പിന്റെ എല്ലാ പ്രവർത്തനങ്ങളും സ്മാർട്ടാക്കുമെന്ന് മന്ത്രി കെ. രാജൻ. ആധുനികവത്കരിച്ച പള്ളിപ്പുറം വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…

ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട അപേക്ഷകൾ കാലതാമസം കൂടാതെ തീർപ്പാക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. അഞ്ചു മാസത്തിനകം മലപ്പുറം ജില്ലയിൽ 10,000 പേർക്ക് കൂടി പട്ടയങ്ങൾ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.…

റവന്യൂ വകുപ്പിന്റെ മുഴുവന്‍ ഓഫീസുകളെയും കൂട്ടിച്ചേര്‍ത്ത് 2023ല്‍ റവന്യൂ വകുപ്പ് സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ വകുപ്പായി മാറുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. എസ്.കെ പൊറ്റക്കാട് ഹാളില്‍ നടന്ന കോഴിക്കോട് മേഖല റവന്യൂ…

**ഡിജിറ്റൽ സർവേക്ക് മുന്നോടിയായുള്ള സർവേ സഭകൾക്ക് തുടക്കം നവംബര്‍ ഒന്നിന് ആരംഭിക്കുന്ന ഡിജിറ്റല്‍ സര്‍വേയ്ക്ക് മുന്നോടിയായി ജനകീയ പങ്കാളിത്തവും പരാതിപരിഹാരവും ഉറപ്പാക്കാൻ വാർഡ് തലത്തിൽ രൂപീകരിക്കുന്ന സര്‍വേ സഭകൾക്ക് തുടക്കമായി. ഗ്രാമസഭകൾക്ക് സമാനമായി ചേരുന്ന…