റവന്യൂ വകുപ്പിന്‍റെ സേവനങ്ങളില്‍ സുതാര്യത ഉറപ്പാക്കും- മന്ത്രി കെ. രാജന്‍ റവന്യൂ വകുപ്പിന്‍റെ പ്രവര്‍ത്തനത്തില്‍ സുതാര്യത ഉറപ്പാക്കുമെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. എണ്ണയ്ക്കാട്, ചേപ്പാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു…

എറണാകുളം ജില്ലയില്‍ മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്ലില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് ലഭിച്ച 2735 പരാതികളില്‍ 2498 എണ്ണം തീര്‍പ്പാക്കി. സെല്ലില്‍ ആകെ 3521 പരാതികള്‍ ലഭിച്ചു. ഇതില്‍…

മണ്ണുത്തി - എടക്കുന്നി റോഡിന്റെ ടാറിംഗ് ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവൃത്തികല്‍ മെയ് 20നകം പൂര്‍ത്തീകരിക്കാന്‍ റവന്യൂ മന്ത്രി കെ രാജന്‍ ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് മന്ത്രി വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെയും…

അര്‍ഹമായതും കൈവശം വെച്ചിരിക്കുന്നതുമായ ഭൂമിയുടെ രേഖകള്‍ അവകാശികളെ തേടിയെത്തുന്ന വിധത്തിലേക്ക് റവന്യു വകുപ്പിന്റെ സേവനങ്ങളെ വിപുലീകരിക്കുമെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. മീനങ്ങാടിയില്‍ ജില്ലാതല പട്ടയമേളയും നവീകരിച്ച വില്ലേജ് ഓഫീസുകളുടെയും…

ഇ-ഓഫീസ് റവന്യൂവകുപ്പിന്റെ മുഖച്ഛായ മിനുക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നവീകരിച്ച അടൂര്‍ റവന്യൂ ഡിവിഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റവന്യൂ വകുപ്പ് ജില്ലയില്‍ മികച്ച നേട്ടമാണ് കൈവരിക്കുന്നത്. പല…

*നാഷണൽ ഹൗസ് പാർക്ക് എന്ന ആശയം നടപ്പാക്കും നൂറു ദിന പരിപാടിയുടെ ഭാഗമായി നൂറുദിനം 200 പദ്ധതി എന്ന പ്രോഗ്രാം നടപ്പാക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. റവന്യു വകുപ്പിന്റെ സമ്പൂർണ…

അഴിമതി നടത്തുന്നവര്‍ക്കും അതിന് കൂട്ടു നില്‍ക്കുന്നവര്‍ക്കുമെതിരെ മുഖം നോക്കാതെ കര്‍ശന നടപടി തന്നെ സ്വീകരിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍. വിഷന്‍ & മിഷന്‍ പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ച്ചയിലാണ് മന്ത്രി…

കാസർഗോഡ്: ജില്ലയിലെ പട്ടയ ഭൂമികളിൽ നിന്നും രാജകീയ വൃക്ഷങ്ങൾ നഷ്ടപ്പെട്ടുവോ എന്ന് റവന്യുവകുപ്പിന്റെ താലൂക്ക് തല സ്‌ക്വാഡുകൾ പരിശോധന നടത്താൻ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു നിർദേശം നൽകി. വില്ലേജ് ഓഫീസുകളിലെ…

എല്ലാ റവന്യൂ സേവനങ്ങളും ഒരു ഏകീകൃത പോർട്ടലിലൂടെ ലഭ്യമാക്കുമെന്ന് റവന്യൂ വകുപ്പു മന്ത്രി കെ.രാജൻ പറഞ്ഞു. റവന്യൂ വകുപ്പിന്റെ പ്രവർത്തനം കൂടുതൽ ജനകീയമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ തേടി സർവീസ് സംഘടനാ പ്രതിനിധികളുമായി ഓൺലൈൻ വഴി…

മലപ്പുറം: വില്ലേജ് ഓഫീസുകളില്‍ നിന്നു തുടങ്ങി സാധാരണക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്ന റവന്യു വകുപ്പിലെ മുഴുവന്‍ ഓഫീസുകളും മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനവും നിര്‍മാണ ഉദ്ഘാടനവും പട്ടയ വിതരണവും…