എയ്ഡഡ് പോളിടെക്‌നിക് കോളേജുകളിൽ മാനേജ്‌മെന്റ് നടത്തുന്ന നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നത് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് എന്നതിനാൽ നിയമന വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തണമെന്ന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകി വിവരാവകാശ കമ്മീഷൻ.…
വിവരാവകാശ നിയമം 2005നെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ്(ഐഎംജി) ജൂലൈയിൽ ആരംഭിക്കുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിന് രജിസ്ട്രേഷൻ ആരംഭിച്ചു. ഇംഗ്ലിഷിലും മലയാളത്തിലും കോഴ്സ് ലഭ്യമാണ്. 16 വയസ് കഴിഞ്ഞവർക്ക് കോഴ്സിൽ ചേരാം. താത്പര്യമുള്ളവർ rti.img.kerala.gov.in എന്ന വെബ്സൈറ്റിൽ ജൂലൈ…