തിരുവനന്തപുരം: ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന്  ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നൽകിയത്. വെമ്പായം…

അക്കിക്കാവ് - കടങ്ങോട് - എരുമപ്പെട്ടി റോഡ് നിർമ്മാണം ഡിസംബർ 30 നകം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കുന്നംകുളം മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് ടൂറിസം…

നീലേശ്വരം രാജാറോഡ് വികസനത്തിന്റെയും കച്ചേരിക്കടവ് പാലം നിര്‍മ്മാണത്തിന്റെയും ഭാഗമായുള്ള മണ്ണ് പരിശോധന പ്രവൃത്തികള്‍ ആരംഭിച്ചു. പരിശോധനയ്ക്കായി വിവിധ കേന്ദ്രങ്ങളില്‍ നിന്ന് മണ്ണ് ശേഖരിച്ച് കോഴിക്കോട് പി.ഡബ്ല്യു.ഡി റീജ്യനല്‍ അനലറ്റിക്കല്‍ ലബോട്ടറിയിലേക്ക് അയച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍…

തിരുവനന്തപുരം: മംഗലപുരം -തേക്കട- വിഴിഞ്ഞം ഔട്ടര്‍ റിംഗ് റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക അനുമതി സംബന്ധിച്ച പൊതു തെളിവെടുപ്പ് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അദ്ധ്യക്ഷതയില്‍ (03 നവംബര്‍ 2021) രാവിലെ 10 മണി മുതല്‍…

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളിൽ രൂപപ്പെട്ട കുഴികൾ അടിയന്തരമായി നികത്തണമെന്ന് ജില്ലാ വികസനസമിതിയോഗത്തിൽ നിർദേശമുയർന്നു. ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം ഇ.മുഹമ്മദ് സഫീന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ എം.എൽ.എമാരായ…

പ്രധാനമന്ത്രി ഗ്രാമസഡക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതിയിൽ ഉൾപ്പെടുത്തി രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിർദേശിച്ച പദ്ധതികളിൽ കാസർകോട് ജില്ലയിൽ അഞ്ച് റോഡുകൾക്കും കണ്ണൂർ ജില്ലയിൽ പയ്യന്നൂർ ബ്ലോക്കിൽ രണ്ട് റോഡുകൾക്കുമായി 28.89 കോടി രൂപ അനുവദിച്ചു.…

ആലുവ - മൂന്നാർ റോഡ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നാലുവരി പാതയാക്കുന്നതിനുള്ള പദ്ധതി വിഭാവനം ചെയ്തതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. നിലവിൽ റാേഡിന്റെ പല ഭാഗങ്ങളും തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ടുള്ളതും, നിരവധിയായ അപകടങ്ങൾ…

മലപ്പുറം: പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട് പാര്‍ലമന്റ് മണ്ഡലത്തിലെ റോഡ് നവീകരണത്തിന് 29.28 കോടി രൂപ അനുവദിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ഉത്തരവിറക്കിയതായി രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് അറിയിച്ചു.…

തിരുവനന്തപുരം: കഴക്കൂട്ടം - കടമ്പാട്ടുക്കോണം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂമി, കെട്ടിടം എന്നിവ നഷ്ടമായവരില്‍ അവകാശ രേഖകള്‍ ഹാജരാക്കുവാനുളള കീഴ്‌വല്ലം, കരവാരം, നാവായിക്കുളം, മണമ്പൂര്‍, ഒറ്റൂര്‍, കീഴാറ്റിങ്ങല്‍, ആറ്റിങ്ങല്‍ വില്ലേജുകളില്‍പ്പെട്ടവര്‍ ഒക്‌ടോബര്‍ ഒന്നിന് ഭൂമി…

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ കവളങ്ങാട് പഞ്ചായത്തിൽ 18-ാം വാർഡിൽ കോട്ടപ്പാടം - കൊമ്പനാൽ തണ്ട് റോഡിന് 15 ലക്ഷം രൂപ അനുവദിച്ചു. നിലവിൽ റോഡ് തകർന്ന് ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലാണ്. റോഡ് നവീകരണത്തിനായി…