*ശബരിമലയില്‍ അയ്യനെ കാണാന്‍ ഭക്തജന പ്രവാഹം ശബരിമല: ആശ്രിതവത്സലനായ അയ്യനെ കാണാന്‍ കൂപ്പുകൈകളും ശരണംവിളികളുമായി കാത്തുനിന്ന ആയിരക്കണക്കിന് അയ്യപ്പന്‍മാര്‍ക്ക് ദര്‍ശനപുണ്യം. ഇന്നലെ (ഡിസംബര്‍ 30)വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവര് നട തുറന്നപ്പോള്‍ സന്നിധാനം…
കൃത്യമായ ഏകോപനത്തിലൂടെ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുമെന്ന് സന്നിധാനം സ്‌പെഷ്യൽ ഓഫീസറും എ ഐ ജിയുമായ വി എസ് അജി പറഞ്ഞു. കൊവിഡിന് ശേഷമുള്ള തീര്‍ഥാടന കാലമായതിനാല്‍ മകരവിളക്ക് മഹോത്സവത്തിന് കൂടുതല്‍ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. ഒരു…
മകരവിളക്ക് മഹോത്സവ കാലത്തെ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ കേരള പൊലീസിന്റെ അഞ്ചാം ബാച്ച് ചുമതലയേറ്റു. സ്പെഷ്യല്‍ ഓഫീസര്‍ വി എസ് അജിയുടെ നേതൃത്വത്തില്‍ 1409 പേരാണ് പുതിയ സംഘത്തിലുള്ളത്. ഇവര്‍ക്കുള്ള ഡ്യൂട്ടി വിശദീകരണ യോഗം…
കുടിവെള്ള ടാങ്കിനും കെട്ടിടത്തിനും ഭീഷണിയായ മരങ്ങള്‍ വനംവകുപ്പ് അധികൃതര്‍ മുറിച്ചു മാറ്റി. ശരംകുത്തിയിലെ ടാങ്കിന് സമീപത്തെ ഒരു മരവും വെടി മരുന്ന് സൂക്ഷിക്കുന്ന കെട്ടിടത്തിന് ഭീഷണിയായ രണ്ട് മരങ്ങളുമാണ് മുറിച്ചത്. ഭീഷണിയായ മരങ്ങള്‍ മുറിച്ചു…
ശബരിമല സന്നിധാനം ആയുര്‍വേദ ആശുപത്രിയില്‍ ഇതുവരെ ചികിത്സ തേടിയത് 32067 പേര്‍. ഇതില്‍ 31319 പുരുഷന്‍മാരും 321 സ്ത്രീകളും 427 കുട്ടികളുമാണ്. തിരുമ്മല്‍, ഇന്‍ഫ്രാറെഡ് രശ്മികള്‍ ഉപയോഗിച്ചുള്ള ചികിത്സ, മര്‍മ്മ ചികിത്സ തുടങ്ങിയവയാണ് സന്നിധാനം…
സന്നിധാനത്ത് വിശ്വാസത്തിന്റെ തീജ്വാല ഉയരുന്ന ആഴിയിലെ കരി നീക്കി. മണ്ഡലകാല തീര്‍ഥാടനത്തിന് ശേഷം വ്യാഴാഴ്ച മണിക്കൂറുകളോളം പരിശ്രമിച്ചാണ് ട്രാക്ടറില്‍ അഞ്ച് ലോഡ് കരി നീക്കിയത്. നെയ്‌ത്തേങ്ങയില്‍ നിന്ന് അഭിഷേകത്തിനായി നെയ്യ് മാറ്റിയ ശേഷമുള്ള തേങ്ങാ…
*ഇന്‍സിനറേറ്റര്‍ തൊഴിലാളികളുടെ സൗകര്യം മെച്ചപ്പെടുത്താന്‍ നിര്‍ദേശം ശബരിമല: സന്നിധാനത്തെ ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്ന തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ആരോഗ്യ വിഭാഗം നിര്‍ദേശിച്ചു. ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിക്കുന്ന സ്ഥലവും തൊഴിലാളികളുടെ താമസ സ്ഥലവും പരിശോധിച്ച ശേഷമാണ് കരാറുകാരന്…
ശബരിമല: കാനന പാത വീണ്ടും ശരണം വിളികളാല്‍ മുഖരിതമാകും. കറുപ്പണിഞ്ഞ ഭക്തജന ലക്ഷം അയ്യപ്പ സന്നിധിയിലേക്ക് ഒഴുകിയെത്തും. മണ്ഡലകാലത്തിന് ശേഷം അടച്ച അയ്യപ്പക്ഷേത്ര നട മകരവിളക്ക് തീര്‍ഥാടനത്തിനായി ഇന്ന്(ഡിസംബര്‍ 30) തുറക്കും.വൈകിട്ട് 5ന് തന്ത്രി…
ശബരിമല: പമ്പ മുതല്‍ സന്നിധാനം വരെയുള്ള ജല വിതരണം സുഗമമാക്കാന്‍ ജല അതോറിറ്റിയുടെ നേതൃത്വത്തില്‍ അറ്റകുറ്റ പ്രവൃത്തി പുരോഗമിക്കുന്നു. അഞ്ച് പമ്പ് ഹൗസുകളിലെയും പൈപ്പ് ലൈനിലെയും പ്രവൃത്തിയാണ് നടത്തുന്നത്. നാല് ടാങ്കുകളിലാണ് പ്രധാനമായും കുടിവെള്ളം…
ശബരിമല: മണ്ഡല കാലത്ത് ശബരിമലയിലേക്കുള്ള വൈദ്യുതി പൂര്‍ണ്ണമായും മുടങ്ങിയത് 39 സെക്കന്റ് മാത്രം. വൈദ്യുതി കേബിളില്‍ ചെറു ജീവികളുണ്ടാക്കിയ തകരാര്‍ സെക്കന്റുകള്‍ക്കകം പരിഹരിക്കുകയായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് വരെ ബെയര്‍ ലൈന്‍ വഴിയാണ് പമ്പയില്‍…
