സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നിലവിലെ പ്രവൃത്തികള്‍ പരിശോധിക്കാന്‍ വിവിധ സബ് കമ്മിറ്റികളുടെ യോഗം ചേര്‍ന്നു. ഫുഡ് ആന്‍ഡ് റിഫ്രഷ്മെന്റ് കമ്മിറ്റി, ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്മിറ്റി, അക്കമഡേഷന്‍ കമ്മിറ്റി എന്നിവയാണ് ചേര്‍ന്നത്.…

സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുകയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കമ്മിറ്റി പയ്യനാട് സ്റ്റേഡിയം സന്ദര്‍ശിച്ച് പരിശോധന നടത്തി. നിലവില്‍ സന്തോഷ് ട്രോഫി മത്സരങ്ങളുടെ പ്രധാന വേദിയായ പയ്യനാട്…

സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച സന്തോഷാരവം വിളംബര ജാഥ മഞ്ചേരിയില്‍ സമാപിച്ചു. മൂന്ന് ദിവസം നീണ്ടു നിന്ന വിളംബര ജാഥ ജില്ലയാകെ പര്യടനം നടത്തിയ ശേഷമാണ് മഞ്ചേരിയില്‍ സമാപിച്ചത്. സമാപന പരിപാടി…

സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിന്റെ മുന്നോടിയായി പരിശീലന ഗ്രൗണ്ടുകള്‍ എ.ഐ.എഫ്.എഫ് പ്രതിനിധി ആന്‍ഡ്രൂസ് സന്ദര്‍ശിച്ച് പരിശോധന നടത്തി. നിലമ്പൂരിലെ മാനവേദന്‍ ഗ്രൗണ്ട്, പൊലീസ് ഗ്രൗണ്ട്, എടവണ്ണ സീതിഹാജി സ്റ്റേഡിയം, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ രണ്ട് സ്റ്റേഡിയങ്ങള്‍ എന്നിവയാണ്…

സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇനി 15 ദിവസം മാത്രം ബാക്കിനില്‍ക്കെ മത്സരങ്ങള്‍ നടക്കുന്ന മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങിലെ സുരക്ഷ -പാര്‍ക്കിങ് സംവിധാനങ്ങള്‍ ഡി.വൈ.എസ്.പിമാരായ പ്രദീപ് കുമാര്‍, കെ.എം ബിജു…

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കുന്ന മഞ്ചേരി പയ്യനാട് സ്പോര്‍ട്സ് കോംപ്ലക്സ് സ്റ്റേഡിയം, കോട്ടപ്പടി ഫുട്ബോള്‍ സ്റ്റേഡിയം എന്നിവ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രതിനിധികള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തി. സ്റ്റേഡിയങ്ങളുടെ പ്രവൃത്തികള്‍…

ഭാഗ്യ ചിഹ്‌നം പ്രകാശനം ചെയ്തു സന്തോഷ് ട്രോഫി മത്സരം ജില്ലയിൽ ആഘോഷമായി നടത്തുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. മത്സരത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിലായി ജനങ്ങളിൽ കാൽപ്പന്തുകളിയുടെ ആവേശമുണർത്താൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രചരണ വാഹനങ്ങൾ…

സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറ് വരെ ജില്ലയില്‍ നടക്കുമെന്ന് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. സംഘാടകസമിതി രൂപീകരണത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരുമായി…