മാതൃകപരമായ പ്രവർത്തനമാണ് സംസ്ഥാന പട്ടികജാതി- പട്ടികവർഗ വികസന കോർപ്പറേഷൻ നടത്തുന്നതെന്ന് പട്ടികജാതി, പട്ടികവർഗ പിന്നോക്ക ക്ഷേമ, ദേവസ്വം, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കോർപ്പറേഷന്റെ ചേലക്കര സബ് ഓഫീസ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.…

പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 18 നും 60 നും ഇടയില്‍ പ്രായമുളളവര്‍ക്ക് വിവിധ വായ്പകള്‍ നല്‍കുന്നതിന് പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു. സ്വയംതൊഴില്‍ വായ്പ, പ്രവാസി പുനരധിവാസ വായ്പ, വ്യക്തിഗത വായ്പ,…

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ ആയിരക്കണത്തിന് ഗുണഭോക്താക്കൾക്ക് ആശ്വാസം നൽകാൻ കഴിയുന്നുവെന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് പട്ടികജാതി പട്ടിക വർഗ പിന്നോക്ക വിഭാഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍…