സംസ്ഥാന സർക്കാർ അധികാരമേറ്റ് രണ്ടു വർഷം പൂർത്തിയാകുമ്പോൾ തൊഴിലാളി ക്ഷേമത്തിനായി ജില്ലയില്‍ തൊഴിൽവകുപ്പ് നടപ്പാക്കിയത് 60,56,012 രൂപയുടെ പദ്ധതികൾ. 2021 മേയ് മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിലെ കണക്കാണിത്. കേരള മരംകയറ്റ തൊഴിലാളി…

സാമൂഹ്യനീതി വകുപ്പിന് കീഴിലെ സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാർക്കായുള്ള ഇലക്ട്രോണിക് വീല്‍ചെയർ, കാഴ്ച പരിമിതരായവർക്കുള്ള സ്മാര്‍ട്ട് ഫോണ്‍ എന്നിവയുടെ വിതരണോദ്ഘാടനം കെ. പ്രേംകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. ഒറ്റപ്പാലം ഗവ. വി.എച്ച്.എസ് ഫോര്‍…

‍വിധവകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് 'സഹായഹസ്തം' പദ്ധതി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 55 വയസ്സിന് താഴെയുള്ള വിധവകള്‍ക്ക് സ്വയം തൊഴിലിന് 30000 രൂപ ധനസഹായം നല്‍കുന്ന 'സഹായ ഹസ്തം ' പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഗുണഭോക്താവിന്റെ…

 പാലക്കാട്: ജില്ലാ വ്യവസായ കേന്ദ്രം മുഖേനയുള്ള മൈക്രോ ആന്റ് സ്‌മോള്‍ എന്റര്‍പ്രൈസസ് ക്ലസ്റ്റര്‍ ഡെവല്പ്പമെന്റ് പ്രോഗ്രം (എം.എസ്.ഇ.സി.ഡി.പി) പദ്ധതിയിലൂടെ പൊതു സേവന കേന്ദ്രങ്ങള്‍, റോമെറ്റീരിയല്‍ ബാങ്ക് തുടങ്ങിയവ സജ്ജമാക്കാന്‍ ധനസഹായം അനുവദിക്കുന്നു. 70: 20:10…

 പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ The Kerala Stressed MSME's Revival and Rehabilitation ​പദ്ധതി വഴി തകര്‍ച്ച നേരിടുന്ന വ്യവസായങ്ങളെ പുനരുജ്ജീവിപ്പിച്ച് അവയുടെ ഉല്‍പാദനരഹിതമായ ആസ്തികളെ ഉല്‍പാദന ആസ്തികളാക്കി മാറ്റുന്നതിന് 5 ലക്ഷം രൂപ…

പാലക്കാട്: കോവിഡിന്റെ സാഹചര്യത്തില്‍ സംരംഭകര്‍ക്ക് സഹായമാകുന്ന പദ്ധതിപ്രകാരം ഉത്പാദന-മൂല്യ വര്‍ദ്ധിത സേവന സംരംഭങ്ങള്‍ക്കായി ബാങ്കുകളില്‍ നിന്നെടുത്ത പുതിയതോ / അധിക ടേം ലോണിലേക്കോ, പ്രവര്‍ത്തനമൂലധന വായ്പയിലേക്കോ പലിശയിനത്തില്‍ 60000 രൂപ വരെ ധനസഹായം അനുവദിക്കുന്നു.…

പാലക്കാട്: ജില്ലയില്‍ വിവിധ കാരണത്താല്‍ ആറ് മാസക്കാലത്തിലധികമായി പ്രവര്‍ത്തനരഹിതമായതും, പുനരുദ്ധീകരണ സാധ്യതയുള്ളതുമായ വ്യവസായങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം പരമാവധി 15 ലക്ഷം ധനസഹായം അനുവദിക്കുന്നു. സംരംഭങ്ങളുടെ പുനരുദ്ധീകരണത്തിനും, കെട്ടിടം, യന്ത്രങ്ങള്‍ പുനസ്ഥാപിക്കുന്നതിനും പുനരുദ്ധാരണ പദ്ധതിരേഖയുടെ…